Chapter Title : ടാക്സിവാല 9 ?? [Tom]
കൊഴച്ചു കഴിച്ചു.. ഒന്ന് കിടക്കട്ടെ പറഞ്ഞു ഞാൻ റൂമിൽ പോയി...
അവിടെന്നു ഇറങ്ങും മുന്നേ ഫോൺ സൈലന്റിൽ ഇട്ടതു കൊണ്ടു, വന്ന കോളുകൾ അരിഞ്ഞതും ഇല്ല...
മുറിയിൽ എത്തി ഫോൺ എടുത്തു നോക്കിയപ്പോൾ മൂന്ന് നാല് നമ്പറിൽ നിന്നു 42 കോളുകൾ ഉണ്ടായിരുന്നു...
രണ്ടു നമ്പർ അറിയാവുന്നതു രണ്ടെണ്ണം അറിയാത്തതും....
അറിയാവുന്ന നമ്പർ നിരോഷയുടെയും ബാലചന്ദ്രൻ നായരുടെയും ആയിരുന്നു...
ബാലചന്ദ്രൻ നായരുടെ പേര് കണ്ടപ്പോൾ ചെറിയ ഭയം തോന്നി, അയാളോട് അവൾ എല്ലാം പറഞ്ഞോ?? അവൾ ഇനി എന്റെ തലയിൽ തന്നെ... ഒരു വെടിയേ കെട്ടി ജീവിത കാലം മുഴുവനും എന്റെ ജീവിതം കോഞ്ഞാട്ട ആകും എന്ന് എന്റെ മനസ് മന്ത്രിച്ചു...
ബാക്കി രണ്ടു നമ്പർ ഉം അറിയാത്തതു ആയിരുന്നു...
ഇനി ബാലചന്ദ്രൻ നായർ വിളിച്ചിട്ട് എടുക്കാത്തത് കൊണ്ടു അയാൾ മറ്റു നമ്പറിൽ നിന്നു വിളിച്ചതാണോ?? എന്നൊരു ഭയവും തോന്നി...
എന്നിരുന്നാലും വിളിച്ച സമയങ്ങൾ നോക്കി അതിൽ ഒരു അറിഞ്ഞൂടാത്ത നമ്പർ നിരോഷയുടെ കാൾ കഴിഞ്ഞു ആയിരുന്നു വന്നിരുന്നത്, അതായതു ബാലചന്ദ്രൻ നായരുടെ കാൾ നു മുൻപ്...
മറ്റേ നമ്പർ ബാലചന്ദ്രൻ നായരുടെ കാൾ കഴിഞ്ഞിട്ടും...
അങ്ങനെ നോക്കി ഇരിക്കുമ്പോൾ ആയിരുന്നു ബാലചന്ദ്രൻ നായർ എന്ന് വീണ്ടും മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞത്...
മനസ്സിൽ ഭയം വന്നു എങ്കിലും ധൈര്യം സംഭരിച്ചു എടുക്കാൻ തന്നെ ആയിരുന്നു എന്റെ ഉദ്ദേശം.. ഇനി പുറകോട്ടു ഓടിയിട്ടു കാര്യം ഇല്ല, അങ്ങനെ ചെയ്താൽ എല്ലാം വാശളക്കുന്നതു അല്ലാതെ....
ഞാൻ ഫോൺ എടുത്തു...
"ഹലോ??" ധൈര്യം സംഭരിച്ചു പറഞ്ഞു...
"ഹലോ, ടോം..." അയാൾ സാധാരണ
💬 Comments
View all comments