0%

Chapter Title : ടാക്സിവാല 9 ?? [Tom]

Author : tom Read All Parts 863

ഇല്ലാത്തപ്പോ തന്നെ വരണം.. അതും ചുറ്റു പാട് ആരും കാണാതെ... പ്രേതെകിച്ചു ശബാന..." ആന്റി പറഞ്ഞു...

"അത് എന്താ ആന്റി റോജിച്ചായൻ അറിയാതെ വരാൻ പറഞ്ഞത്. "

"അത് നീ വരുമ്പോൾ അറിയും..."

"എന്താ??"

"കൂടുതൽ ഇപ്പോൾ ചോദിക്കണ്ട.. വരുമ്പോൾ പറയാം..."

"മ്മ് "

"റോജിച്ചായൻ നാളെ 9 മണിക്ക് സ്കൂളിൽ പോയാൽ വൈകിട്ട് 4മണിക്ക് വരൂ.. അതിനു ഇടയിൽ വരണം..."

"മ്മ്."

"ഇത് റിസ്ക് മാറ്റർ എന്ന് അറിയാം, എനിക്ക് പുറത്തു വരാൻ പറ്റാത്ത അവസ്ഥ ആയതു കൊണ്ടു ആണ് ഇത്ര റിസ്ക് എടുക്കുന്നത്" ആന്റി പറഞ്ഞു..

"എന്താ ആന്റി??" എന്റെ ഉള്ളിൽ ഭയം കൂടി..

"പറഞ്ഞില്ലേ നാളെ എല്ലാം നീ കാണുമ്പോൾ മനസിലാകും..." ആന്റി പറഞ്ഞു

"മ്മ് "

"ഈ നമ്പർ ൽ ഇങ്ങോട്ട് വിളിക്കരുത്, എന്തേലും ഉണ്ടേൽ ഞാൻ അങ്ങോട്ട്‌ വിളിക്കാം..." ആന്റി പറഞ്ഞു

"ശെരി ആന്റി..."

കാൾ കട്ട്‌ ആക്കി... ആന്റി പറഞ്ഞത് അനുസരിച്ചു എന്തോ വലിയ കാര്യം ആണ്, ശബാന എന്ത് ചെയ്തു.. എന്താ ഇത്ര വലിയ കാര്യങൽ.. എത്ര തല പുകച്ചിട്ടും മനസിലാകുന്നില്ല ...

എന്തായിരുന്നാലും എന്തോ വലിയ പ്രശ്നം ആണ്.. എന്റെ പകുതി ജീവൻ പോയ കണക്കു ആണ് ഇപ്പോൾ ഞാൻ..

എല്ലാം കൊണ്ടും നല്ല ആടാർ മൂഞ്ചിയ ദിവസം...

ഇനി ഒരു നമ്പർ കൂടി ഉണ്ട് വിളിക്കാൻ, വിളിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു.... ഇനി അതുവും ഇതുപോലെ എന്തെങ്കിലും പണി ആണേൽ ഞാൻ ചത്ത ശവം ആകും...

പലവട്ടം കുത്തി ഇരുന്നു ആലോചിച്ചു, അവസാനം എന്തായാലും

💬 Comments

View all comments