Chapter Title : ടാക്സിവാല 9 ?? [Tom]
വിളിച്ചു കളയാം എന്തായലും പ്രശ്നം തന്നെ ഈ എല്ലാ പ്രശ്നത്തോട് കൂടെ ഒന്നൂടി അല്ലാതെ എന്ത്..
ഫോൺ എടുത്ത് ആ നമ്പറിൽ വീണ്ടും കുത്തി എടുത്തില്ല... വീണ്ടും കുത്തി എടുത്തില്ല...
ഫോൺ അവിടെ ഇട്ടു, കുളിക്കാൻ തോർത്ത് എടുത്തതും എന്റെ ഫോൺ നിർത്താതെ അടിക്കാൻ തുടങ്ങി...
മൈര്... മനസിൽ കരുതി ഫോൺ ന്റെ അടുത്ത് പോയി നോക്കി, ആ നമ്പർ ൽ നിന്നു വിളി വരുന്നു..
ഞാൻ ഫോൺ എടുത്തു..
"ഹലോ..."
"ഹലോ..." അപ്പുറത്ത് നിന്നും വീണ്ടും മനോഹരമായ സ്ത്രീ ശബ്ദം... പക്ഷെ ഈ ശബ്ദം വലിയ സ്ത്രീകളുടെ അല്ല..20-22 വയസായ പെണ്ണിന്റെ പോലെ തോന്നി...
"ഇതാരാ??" ഞാൻ ചോദിച്ചു...
"ഇത് നല്ല കൂത്തു.. ഇങ്ങോട്ട് മിനിറ്റ് മുൻപ് 5 മിനിറ്റ് മുൻപ് വിളിച്ചിട്ട്..." അവൾ പരിഹാസ രൂപേണേ പറഞ്ഞു...
"ഹലോ നിങ്ങൾ ആരാ?? ആദ്യം നിങ്ങളുടെ കാൾ ലോഗ് നോക്കി പറ, ആരാ ആരെ ആദ്യം വിളിച്ചു എന്ന്.." ഞാൻ ഒന്ന് റഫ് ആയി സംസാരിച്ചു...
കൊറച്ചു നേരം അവിടെന്നു സംസാരം ഇല്ലായിരുന്നു.. കാൾ ലോഗ് തപ്പുന്നു എന്ന് മനസിലായി..
ഏതാനും നിമിഷങ്ങൾക്ക് അകം അവിടെന്നു..
"സോറി,,, ഇത് ടോം ചേട്ടായി അല്ലെ....."
തുടരും.........
--------------------------------
ഇഷ്ട്ടമായാൽ ❤️ അടിച്ചു പ്രോത്സാഹിപ്പിക്കുക
ഈ കഥയിലെ നിരോഷക്ക് ഫാൻസ് ഉണ്ടേൽ എഴുത്തു കാരൻ ആയ എന്നെ ഒന്നും പറയരുത്.. ഒരു ചിന്ന പെരിയ സംഭവം ഇറുക്... ഇത് വരെ തന്ന സംഭവം ഇറുക്ക് നിരാശ ആകാതെ ആണ് തന്നിട്ടുള്ളതു എന്നാണ് എന്റെ കാഴ്ചപ്പാട് ഇതും നിരാശ ആകില്ല
💬 Comments
View all comments