Chapter Title : ടാക്സിവാല ?? [Tom]
പിടിച്ചില്ല അത് അവളുടെ മുഖത്ത് നിന്നു വായിച്ചു എടുക്കാൻ സാധിക്കു ആയിരുന്നു അവനു...
അവൾ "'ഈ ലഗ്ഗേജൊക്കെ എടുത്ത് എന്റെ കൂടെ വാ.""
അവനു അങ്ങനെ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല.. അവൻ ഇത്തിരി കലിപ്പിട്ടു
""ഞാനോ ?""
""പിന്നെ ഞാനോ?വേഗം""
നായർ തെണ്ടി യെ ഓർത്തു അവൻ അത് ചെയ്യാൻ തുനിഞ്ഞു.. വെറുതെ അല്ല നല്ല ക്യാഷ് ഉം കിട്ടും പോരാത്തതിന് കള്ളും...
മുഖം ചുളിച്ചുകൊണ്ട് പെട്ടിയും തൂകി അവള്ടെ പിന്നാലെ നടന്നു അവൻ....
""ഡോ ഒന്ന് വേഗം നടക്കു.""
മനസ്സിൽ അവൻ അവളെയും അവളെ ഉണ്ടാക്കിയ നായരിനെയും തെറി കൊണ്ട് പുര പാട്ടു പാടി.
ആദ്യമായിട്ടാണ് അവൻ നായരിന്റെ ബംഗ്ലാവിന്റെ അകത്തു കയറുന്നത്.കള്ള് കുടി ഉള്ളപ്പോൾ പോലും ആ നായർ തെണ്ടിയുടെ വീട്ടിൽ കയറിയിട്ടില്ല...ആ വീടിനു അടുത്തുള്ള ചായപ്പിൽ ആണ് പരുപാടി...
""ഒരു പാലസിൽ കയറിയ ഫീലിംഗ്. ബ്യൂട്ടിഫുൾ"" അവൻ അറിയാതെ അറിയാതെ പറഞ്ഞു പോയി.
ഇത് കേട്ട നിരോഷാ എന്നെ ചാടിക്കടിക്കാൻ വന്നു...
"'എന്താ താൻ ഇപ്പൊ പറഞ്ഞെ ?""അവൾ കലിപ്പിച്ചു ഒരു നോട്ടവും
""ഒന്നുല്ല"" അവൻ ചെറിയ ഭീതിയോടെ പറഞ്ഞു.....
""അതല്ലേ, താൻ ഇപ്പൊ എന്നെക്കുറിച്ച് എന്തോ പറഞ്ഞു."" അവൾ ഗർജിച്ചു...
"'അയ്യോ ഞാൻ നിങളെ കുറിച്ചല്ല പറഞ്ഞത്. ഈ ബംഗ്ലാവിനെ കുറിച്ചാണ്. നിങൾ തെറ്റിധരിച്ചു.""
അവളുടെ മുഖത് ഒരു ചമ്മലുണ്ടായി.
""മം വേഗം നടക്ക്.""
ചമ്മൽ മറക്കാൻ അവൾ നന്നേ പാട്പെട്ടു...
""ആരായിത് നീരു മോളോ ?എത്ര നാളായി കണ്ടിട്ട്.. നീ വരുന്ന കാര്യം അച്ഛൻ പറഞ്ഞില്ലാലോ.. ഇന്നലെ വിളിച്ചപ്പോ പോലും
💬 Comments
View all comments