Chapter Title : ടാക്സിവാല ?? [Tom]
പറഞ്ഞു...
ഒരു സലാം പറഞ്ഞു അവൻ താഴ്യ്ക് ഇറങ്ങി.
നേരെ അവൻ വീട്ടിലേക്കു വിട്ടു, മനസ്സിൽ ഇതുവരെ ഇല്ലാത്ത ഒരു ആനന്ദം. റൂമിൽ ചെന്ന് ഓരോന്ന് ഓർത്ത് അവൻ ചിരിച്ചു.
""ഡാ നിനക്ക് എന്താ വട്ടായോ ?വെറുതെ കിടന്നു കിണികന്."" അവന്റെ അമ്മ റൂമിൽ വന്നപ്പോൾ അവനോടു ചോദിച്ചു...
""ഒന്നുല്ല എന്റെ അമ്മ കുട്ടിയെ . ഓരോന്ന് ഓർത്ത് ചിരിച്ചതാ. അമ്മ ഫുഡ് എടുത്ത് വയ്ക്. ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്."'
***************** അന്ന് വൈകിട്ടും അടുത്ത ദിവസങ്ങളിലും നല്ല കള്ള് സേവന തന്നെ നായർ സാറിന്റെ പക്കൽ നിന്നു ടോം ണ് കിട്ടിയിരുന്നു...
നായർ ആളു തെണ്ടി ആണെങ്കിലും ടോമിനെ കൊറേക്കെ കാര്യം ആയിരുന്നു...
അത് തന്നെയാണ് ബാക്കി ആരെയും അടുപ്പിക്കാത്ത നായർ ടോമിനെ ചില കാര്യങ്ങൾക്കു സ്വാതന്ത്ര്യം നൽകിയതും
*****************
2ദിവസത്തിന്ന് ശേഷം.
""ഡോ. …""
അവൻ തിരിഞ്ഞ് നോക്കി ആരാ അത്.
""ഞാനാ നിരോഷാ . രണ്ടു മൂന്ന് ദിവസായിട്ട് നിന്നെ ഇവിടെങ്ങും കാണാനേയില്ലലോ.""
"ഞാൻ ഇവിടേക്കെ തന്നെ ഉണ്ടായിരുന്നു തമ്പുരാട്ടി കാണാത്തതു ആയിരിക്കും...'"
'ഓഹ് അങ്ങനെ ആയിരുന്നോ,'
""അതെ ഇപോഴും എന്നെ നീ എന്നും ഡാ എന്നും വിളികേണ്ട എനികൊരു പേരുണ്ട്. ടോം...അടുത്തറിയുന്നവർ ക്രൂസ് ന്ന് വിളിക്കും."" ഗൗരവം കലർത്തി അവൻ പറഞ്ഞു...
""ഞനെന്താ വിളികേണ്ടത്? ക്രൂസ് നോ അതോ ടോം എന്നോ??""
""ടോം ന്നു വിളിച്ചാൽ മതി.""
""ഞങ്ങളൊക്കെ പട്ടികൾക്കും പൂച്ചകൾക്കും ആണ് ടോം എന്ന് പേരിടാറ്.""
''ഹും ക്രൂസ് ന്ന് വിളിച്ചാൽ മതിയാകും.''
അവൾ ചിരിച്ചു.. .
""മ്മം മോൾ
💬 Comments
View all comments