Chapter Title : ടൈം മെഷീൻ
ടൈം മെഷീൻ
Time Machine Author ഈപ്പൻ പാപ്പച്ചി
ഇതൊരല്പം വ്യത്യസ്തമായ കഥയാണ്. ഒരു പരീക്ഷണം എന്ന് വേണമെങ്കിൽ പറയാം. അല്പം ഫാന്റസി കലർത്തിയ കമ്പിക്കഥ. പണ്ട് കണ്ട ഒരു ഇംഗിഷ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് എഴുതുകയാണ് - ടൈം മെഷീൻ.
ഞാൻ ഒരു എഞ്ചിനീയറിംഗ് ഫൈനൽ ഇയർ വിദ്യാർത്ഥിയാണ്. പഠനത്തിൽ അത്ര താല്പര്യമില്ലെങ്കിലും ഇംഗ്ലീഷ് സിനിമകളൊക്കെ കണ്ട് കണ്ട്, എന്തെങ്കിലും വ്യത്യസ്തമായി, എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന രീതിയിൽ കണ്ടുപിടിക്കണം എന്നാഗ്രഹിച്ചു നടക്കുന്ന കാലം. വീട്ടിൽ അമ്മ മാത്രമേയുള്ളു. അച്ഛനെ കണ്ട ഓർമ്മപോലും എനിക്കില്ല. എന്റെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചുപോയി എന്ന് അമ്മ പറഞ്ഞുള്ള ഓര്മ മാത്രമേ എനിക്കുള്ളൂ.
മെയിൻ പ്രോജെക്ടിനായി ഒരു പ്രൊഫസറുടെ കൂടെ കൂടാൻ ഞാൻ തീരുമാനിച്ചു. അധികം ആരോടും ഇടപഴകാത്ത ആളാണ് അദ്ദേഹം. കൂട്ടുകാരൊക്കെ പറഞ്ഞു, അങ്ങേർക്കു വട്ടാണ്, ഒറ്റക്ക് ഏതോ കാട്ടുമൂലയിലാണ് താമസം, ഭാര്യയും കുടുംബവും ഒക്കെ ഉപേക്ഷിച്ചുപോയതാണ് എന്നൊക്കെ. പക്ഷെ ആളുടെ രീതികളൊക്കെ കണ്ടപ്പോൾ എന്തോ പ്രത്യേകത തോന്നിയതുകൊണ്ട് ഞാൻ അങ്ങ് കൂടെക്കൂടി. ആൾക്കും എന്നെ വലിയ ഇഷ്ടമായിരുന്നു.
അങ്ങനെ ഞാൻ പുള്ളിയുടെ വീട്ടിൽ ഒരു സ്ഥിരം സന്ദർശകനായി. ഞങ്ങൾ അത്യാവശ്യം നല്ല ക്ലോസ് ആയിക്കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം...
പ്രൊഫ : നീരജ്. നീ എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സ്റ്റുഡന്റ് ആണ്. അതുകൊണ്ട് ഞാൻ നിന്നോടൊരു രഹസ്യം പറയാം. പക്ഷെ നീ ആരോടും അത് പറയരുത്.
ഞാൻ : പറയു സർ. ഞാൻ ആരോട് പറയാനാ.
പ്രൊഫ : ശരി. ഞാൻ ഒരു ടൈം മെഷീൻ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ എട്ടൊമ്പത് വർഷങ്ങൾ ഞാൻ ഇതിനു വേണ്ടി ചിലവിട്ടു. ഒരുപാടു തവണ ഇതുവരെ ഉണ്ടാക്കിയതെല്ലാം നശിപ്പിച്ചുകളഞ്ഞു വീണ്ടും ഒന്നിൽ നിന്നും തുടങ്ങേണ്ടിവന്നു. ഇപ്പോൾ അത് ഏറെക്കുറെ പ്രവർത്തനസജ്ജമായിരിക്കുകയാണ്. നമുക്കതൊന്നു ടെസ്റ്റ് ചെയ്യണം.
ഞാൻ : (അല്പനേരത്തെ അന്ധാളിപ്പിന് ശേഷം) ടൈം മഷിനോ??? എവിടെ?
പ്രൊഫ : വാ. കാണിച്ചുതരാം.
ഞങ്ങൾ അദ്ദേഹത്തിന്റെ വീടിന്റെ പുറകുവശത്തെ അടഞ്ഞുകിടന്ന ഗാരേജിലേക്കു കയറി. എന്തോ ഒരു ഗോളം പോലെ ഒരു വസ്തു ഉണ്ട്.
💬 Comments
View all comments