0%

Chapter Title : ടീച്ചർ 2 [Jithu]

Author : Kambikathakal Read All Parts 1.6K

നീ എന്തേലും കഴിച്ചോ..

ഞാൻ : കഴിച്ചു..

മിസ്സ്‌ : അന്നേൽ നിക്ക് ഞാൻ ചാവി എടുത്തിട്ടു വരാം.

മിസ്സ്‌ അകത്തു പോയി കാറിന്റെ ചാവി കൊണ്ട് തന്നു. റെഡ് ഐ ട്വന്റി ആണ് വണ്ടി. ഞാൻ പോയി വണ്ടി എടുത്തു കാർപോർച്ചിൽ നിന്ന് മുറ്റത്തേക്കു ഇറക്കി. അമ്മുമ്മ വന്നു ബാക്ക് സീറ്റിൽ കയറി. മിസ്സ്‌ വാതിലും പൂട്ടി ഫ്രോന്റിലും വന്നു കയറി. അങ്ങനെ അവിടുന്നു ഞങ്ങൾ മിസ്സിന്റെ ചേട്ടന്റെ വീട്ടിലേക് യാത്ര തിരിച്ചു.

യാത്രക്കിടയിൽ ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു.

ഞാൻ : ടീച്ചറുടെ മോന്റെ പേര് എന്താ...

മിസ്സ്‌ : ആദിത്യൻ, ആദി എന്ന് വീട്ടിൽ വിളിക്കും.

ഞാൻ : എത്രയിൽ ആണ്...

മിസ്സ്‌ : ഇനി ഒന്നാം ക്ലാസ്സിൽ ആണ്..

ഞാൻ : ഇവിടെ പുതിയ സ്കൂളിൽ അഡ്മിഷൻ എടുത്തോ..

മിസ്സ്‌ : അതൊക്കെ എടുത്തു...

ഞാൻ :മം.

മിസ്സ്‌ : ടാ നേരം ഉച്ച ആകാറായി ഏതേലും നല്ല ഹോട്ടൽ കാണുവാണേൽ നിർത്തണേ..

ഞാൻ : അഹ്.

പോകുന്ന വഴിയിൽ ഒരു നാടൻ ഹോട്ടൽ കണ്ടു. അവിടുന്നു മുന്ന് പേരും ഓരോ ഊണും കഴിച്ചിട്ട് യാത്ര തിരിച്ചു. ഇടക്ക് മിസ്സിനെ ആരോ ഫോണിൽ വിളിക്കുന്നേ കേട്ടു... എന്റെ ഫോണിലും കുറെ നോട്ടിഫിക്കേഷൻ വരുന്നുണ്ട്. പക്ഷെ ഡ്രൈവിൽ ആയോണ്ട് നോക്കാൻ പറ്റിയില്ല...

മിസ്സ്‌ : ടാ നാളെ ക്ലാസ്സ്‌ ഇല്ലെന്നു..

ഞാൻ : അതെന്നാ...

മിസ്സ്‌ : നമ്മുടെ കോളേജിൽ വെച്ചു എന്തോ മീറ്റിങ്ങോ മറ്റോ ഉണ്ടെന്നു...

ഞാൻ : അതിനു ക്ലാസ്സ്‌

💬 Comments

View all comments