Chapter Title : ടീച്ചർ 2 [Jithu]
വെക്കുന്നതിൽ എന്താ...
മിസ്സ് : ആർക്കറിയാം..
ഞാൻ : അല്ല അപ്പോൾ ടീച്ചറിന് നാളെ പോണ്ടേ
മിസ്സ് : വേണ്ടെന്നു...
ഞാൻ :മം..
അപ്പോൾ ഇത് അറിയിക്കാൻ ഉള്ള മെസ്സേജുകൾ ആയിരിക്കും ഫോണിൽ വന്നത്..
ഒരു 2: 30 ഓടെ ഞങ്ങൾ മിസ്സിന്റെ ചേട്ടന്റെ വീട്ടിൽ എത്തി. രണ്ടു നിലയുള്ള അത്യാവശ്യം വല്യ ഒരു വീട് തന്നെ ആയിരുന്നു.
വണ്ടി ചെന്നുനിന്നപ്പോൾ തന്നെ അമ്മേ എന്ന് വിളിച്ചു ഒരു പയ്യൻ ഓടി വന്നു. മിസ്സിന്റെ ഒരു കട്ട് ഒകെ ഇണ്ട് ചെക്കന്. മിസ്സ് അവനെ പൊക്കി എടുത്തു ഉമ്മകൾ കൊണ്ട് അവന്റെ മുഖം മൂടി..
അപ്പോഴേക്കും വേറെ ഒരു പയ്യനും ഒരു അങ്കിളും കൂടി വെളിയിലേക്ക് വന്നു. ടീച്ചറുടെ ചേട്ടനും മോനും ആയിരിക്കണം. പുറകെ ഒരു ആന്റിയും വന്നു. അടുക്കളയിൽ ആയിരുന്നു എന്ന് തോനുന്നു മാക്സി ഒകെ നഞ്ഞു ഇരിക്കുന്നു.
അവർ ഞങ്ങളെ അകത്തേക്കു ഷേണിച്ചു. ഞാൻ അവിടെ ഉള്ള ഒരു സിംഗിൾ സോഫയിൽ സ്ഥാനം ഉറപ്പിച്ചു കൂടെ അവരും. അപ്പോഴേക്കും നേരത്തെ കണ്ട ആന്റി പോയി ഞങ്ങൾക് കുടിക്കാൻ ജ്യൂസും കൊണ്ട് വന്നു..അതിൽ നിന്നു ഒരണം എടുത്തു അവിടെ ഇരുന്നു കുടിച്ചു.. അവർ എന്തൊക്കയോ വിശേഷം പങ്കുവെച്ചോണ്ട് ഇരിക്കുവാ...
ആന്റി : താൻ എന്താടോ ഒന്നും മിണ്ടാത്തെ ഇരികുനെ...
ഞാൻ : ഏയ്യ് ഒന്നുല്ല..
പിന്നെയും അവർ അവരുടെ കാര്യത്തിലെക്ക് കടന്നു. കുറച്ചു കഴിഞ്ഞു ആന്റിയും മിസ്സും അമ്മുമ്മയും കൂടി അടുക്കളയിലേക്ക് പോയി.. പിള്ളേര് രണ്ടും അവിടെ ഇവിടെ ഒകെ ആയി ഓടി കളിക്കുവാ...ഞാനും അങ്കിളും
💬 Comments
View all comments