0%

Chapter Title : ടീച്ചർ 2 [Jithu]

Author : Kambikathakal Read All Parts 1.6K

ഓരോന്നു ഒകെ സംസാരിച്ചു ഇരുന്നു.. പുള്ളി ഇവിടെ ഒരു ബാങ്കിന്റെ ബ്രാഞ്ച് മാനേജർ ആണ്. അങ്ങനെ ഓരോന്നും സംസാരിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല. അപ്പോഴേക്കും മിസ്സ്‌ എന്റെ അടുത്തേക് വന്നു.

മിസ്സ്‌ :അപ്പു

ഞാൻ :എന്താ പാറു

മിസ്സ്‌ : ടാ ചേട്ടനും ചേച്ചിയും ഒരേ നിർബന്ധം ഇന്ന് ഇവിടെ നിന്നിട്ട് പോയാൽ മതി എന്ന്.

ഞാൻ : നാളെ ക്ലാസ്സ്‌ ഉണ്ടെന്നു വെല്ലോം പറ..

മിസ്സ്‌ : അത് ഞാൻ നാളെ ക്ലാസ്സ്‌ ഇല്ലെന്നു പറഞ്ഞായിരുന്നു.

ഞാൻ : അപ്പൊ ഇന്ന് ഇവിടെ നിക്കുവാണോ..

മിസ്സ്‌ : നമ്മുക്ക് നാളെ പോയാൽ പോരെ...

ഞാൻ : നിങ്ങൾ ഇവിടെ നിന്നോ ഞാൻ പോകാം..

മിസ്സ്‌ : ഏയ്യ് അതൊന്നും വേണ്ട. നാളെ നമക്ക് ഒരുമിച്ചു പോകാം...

അപ്പോഴേക്കും അവർ എല്ലാം അങ്ങോട്ടേക്ക് വന്നു..

അങ്കിൾ : അപ്പോൾ എല്ലാം ഓക്കേ അല്ലെ.. നാളെ അല്ലെ നിങ്ങൾ പോകുനോള്ളൂ..

ഞാൻ : അങ്കിൾ എന്റെ കൈയിൽ ഡ്രെസ്സ് ഒന്നുല്ല.

അങ്കിൾ : അതൊന്നും കൊഴപ്പമില്ല എന്റെ ഡ്രെസ്സ് നിനക്ക് യൂസ് ചെയാല്ലോ..

അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങി അവിടെ നിൽകാം എന്ന് സമ്മതിച്ചു..

ഞാൻ : അന്നേൽ ഞാൻ ഒന്നു വീട്ടിൽ വിളിച്ചു പറയട്ടെ

എന്നും പറഞ്ഞു ഫോണും എടുത്തു വെളിയിലേക്ക് ഇറങ്ങി അമ്മയെ വിളിച്ചു.

അമ്മ : ഹലോ..

ഞാൻ : ആ.. അമ്മേ ഞാൻ ഇന്ന് വരൂലാ കേട്ടോ

അമ്മ :അതെന്താ..

ഞാൻ : അവനും അവന്റെ വീട്ടുകാരും ഇന്ന് ഇവിടെ നിൽക്കാൻ

💬 Comments

View all comments