Chapter Title : ടീച്ചർ ആന്റിയും ഇത്തയും 11 [MIchu]
ഉണർത്തി... ടി എണീക്കു ദേ നമ്മുടെ നമ്പർ വിളിക്കുന്നു. ഞങ്ങൾ എഴുനേറ്റു ഡോക്ടറുടെ റൂമിലേക്ക് കയറിമോനെയും കൊണ്ട് .ഒരു ലേഡി ഡോക്ടർ ആണ്. പരിശോധനയൊക്കെ കഴിഞ്ഞു ഡോക്ടർ കുറിപ്പ് എഴുതി. ചെറിയ ഫീവർ ഉണ്ടു പിന്നെ ചെറിയ കഫ കെട്ടും പേടിക്കാൻ ഒന്നും ഇല്ല. പാല് കുടി നിർത്തിയിട്ടുണ്ടോ മോന്റെ? അശ്വതിയെ നോക്കി ആണ് ഡോക്ടർ ചോദിച്ചത്. അവൾ ഇരുന്നു വിളറി വിയർത്തു. എനിക്ക് അവളുടെ അപ്പോഴാത്തെമുഖഭാവം കണ്ടു ചിരിയും വന്നു...
ഞാൻ പണിപെട്ടു ചിരി അമർത്തി പിടിച്ചു..രണ്ടു ദിവസത്തേക്ക് മുലപാലും പിന്നെ കട്ടി ഉള്ള ഒരു ഭക്ഷണവും കൊടുക്കണ്ട. അവൾക് എന്തോ പറയണം എന്നുണ്ട് പക്‌ഷേ പറയാനും പറ്റുന്നില്ല. എനിക്കാണെങ്കിൽ ചിരി സഹിക്കാനും വയ്യ.. ശരി നിങ്ങൾ പൊക്കൊളു . കുറഞ്ഞില്ലങ്കിൽ കൊണ്ടു വന്നാൽ മതി.. അങ്ങിനെ ഞങ്ങൾ മരുന്നൊക്കെ വേടിച്ചു ക്ലിനിക്കിൽനിന്നും പുറത്തിറങ്ങി.കാറിന്റെ അടുത്തു ചെന്നതും ഞാൻ കൺട്രോൾ വിട്ടു ചിരിച്ചു... എന്തിനാ ഇങ്ങനെ ഇളിക്കുന്നെ... ആരേലും തുണി ഇല്ലാതെ നിക്കുന്നോ അവൾ ചോദിച്ചു... ദേ ഡോക്ടർ പറഞ്ഞത് കേട്ടല്ലോ രണ്ടു ദിവസത്തേക്ക് മുല കൊടുക്കണ്ട.. നീ പോടാ കൊരങ്ങാ...
മഹ്മ്മ് കേറി ഇരിക്കു പെണ്ണേ വാ പോവാം.. കാറിൽ ഇരുന്നിട്ടും എനിക്ക് ചിരി സഹിക്കാൻ പറ്റിയില്ല... ദേ അച്ചുചേട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ടേ... ഞാൻ ചിരിക്കുന്ന കണ്ടിട്ട് അക്കു എന്നെതന്നെ നോക്കി ഇരിക്കുവാണ്... എന്താടാ തക്കുടു.... അവൻ വീണ്ടും അശ്വതിയുടെ മാറിലേക്ക് ചാഞ്ഞു. ടി നിനക്കു വല്ലതും വേണോ? എനിക്ക് ഒരു ഉമ്മ വേണം തരുവോ?... ദേ ഞാൻ എടുത്തു പുറത്തേക്കു ഏറിയും കേട്ടല്ലോ... അച്ചു ചേട്ടാ ഒരെണ്ണം പ്ലീസ്... ദേ ഇപ്പൊ കയ്യിൽ തന്നാൽ മതി.. മഹ്മ്മ് താ...
അവൾ കൈ എന്റെ നേരെ നീട്ടി കൊണ്ടു കെഞ്ചി.. ഈ പെണ്ണ്... അശ്വതി നിനക്കെന്താ പറഞ്ഞാൽ തലയിൽ കയറില്ലഎന്നുണ്ടോ? മഹ്മ് പോ... അവൾ പിണങ്ങി മുഖം തിരിച്ചിരുന്നു.ദേ പെണ്ണേ നോക്കടി പിണങ്ങിയോ? മഹ്മ്മ് പോ ഇയാൾക്കു ഒരു ഉമ്മചോദിച്ചപ്പോൾ തരാൻ വലിയ പാടല്ലേ..മഹ്മ് എന്തേ നിനക്കു ഇപ്പൊ വേണോ... മഹ്മ്മ് വേണം താ...മഹ്മ്
💬 Comments
View all comments