Chapter Title : ടീച്ചർ ആന്റിയും ഇത്തയും 11 [MIchu]
ടാ അച്ചു നീ ഇതുവരെ ഒരുങ്ങിയില്ലേ? ദേ വന്നു അമ്മേ....
ഞാൻ റൂമിൽ പോയി പെട്ടെന്ന് ഫ്രഷ് ആയി.. മൊബൈൽ ചാർജിൽ ഇട്ടു... ബൈക്കിന്റെ കീയും എടുത്ത് താഴ്ത്തേക്കു ചെന്നു... അശ്വതി അക്കുവിനെയും എടുത്ത് ഒരുങി നിൽപ്പുണ്ട്.. ഇവൾആണോ കൂടെ വരുന്നത്... അവൾ അക്കുവിനെ തോളത്തു ഇട്ട് ആട്ടിഉറക്കാൻ നോക്കുന്നുണ്ട് അവൻ കിടന്നു കരയുന്നുണ്ട് അച്ചോടാ വാവേ ഒന്നും ഇല്ല...." ദേ ഉവ്വാവൊക്കെ ഇപ്പൊ പോകും വാവോ....വാവോ....
അവൾ അവനെ വാവാട്ടുവാണ്. അപ്പോളേക്കും അമ്മ ഒരു ടവലും ആയി വന്നു... മോളെ ദേ ഇത് പുതച്ചു കൊടുക്ക്... അമ്മയെ കണ്ടതും അവൻ കരഞ്ഞോണ്ട് അമ്മയുടെ കൈയ്യിൽ പോകാൻ നോക്കി... അച്ചോ എന്റ ചക്കരക്കു ഒന്നും ഇല്ല.... ദേ അമ്മൂമ്മയുടെ ചക്കരകുട്ടൻ അല്ലെ..... ഒന്നുംഇല്ല.. ദേ ചേച്ചിയെ നോക്കിയേ....അമ്മ അവന്റെ കരച്ചിൽ മാറ്റാൻ നോക്കുകയാണ്. അച്ചൂ കാറിൽ പോയാൽ മതി.. ബൈക്കിൽ പോയാൽ കാറ്റ് അടിക്കും മോനു.. അമ്മയും വാ കൂടെ... ദേ അശ്വതി വരും...
അമ്മക്ക് വയ്യ മോനെ.. കാൽ നല്ല വേദന... അശ്വതിഅപ്പോഴേക്കും നിപ്പിളും കുപ്പിയിലും കുറച്ചു ചൂട് വെള്ളവും കൊണ്ട് വന്നു .. മോനെ അമ്മയുടെ കൈയ്യിൽനിന്നും വാങ്ങി തോളത്തു ഇട്ടു.. അമ്മ അവന്റെ തല ടവൽ കൊണ്ടു മൂടി കൊടുത്തു... അച്ചു ചേട്ടാ വാ പോകാം.... ഞാൻ പോയി കാർ എടുത്തു കൊണ്ടു വന്നു... അവൾ മോനെയും കൊണ്ടു കയറി.. പോകാം അച്ചു ചേട്ടാ... മഹ്മ്... ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു....
ഒരു അരകിലോമീറ്റർ പോയാൽ ഒരു ക്ലിനിക് ഉണ്ടു...അവനു സുഖമില്ലഎന്നു കണ്ടപ്പോ
💬 Comments
View all comments