0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 12 [MIchu]

Author : Michu Read All Parts 1.7K

വാക്കുകൾ കിട്ടില്ല അവളുടെ സൗന്ദര്യം. ചൊവ്വാദോഷം അതാണ് ചേച്ചിക്കുള്ള ഏക പോരായ്മ.... ഇല്ലേൽ ഇവളെ എന്നേ ആരെങ്കിലും കൊത്തികൊണ്ടു പോയേനെ.. ഒത്ത ഒരു തന്റേടി പെണ്ണാണ് അവൾ.പിന്നെ അശ്വതി അവൾക്കു സൗന്ദര്യം ഇല്ലെന്നു അല്ല... അവളും സുന്ദരി തന്നെ എന്നാൽ അവൾ ചേച്ചിയെ പോലെ അല്ല ആൾ ഒരു തൊട്ടാവാടി ആണ്. )മഹ്മ് ചെറുക്കാ നീ എന്ത് തീരുമാനിച്ചു... കെട്ടുവോ എന്നെ? പോടീ നിന്നെ ഞാൻ കെട്ടിയേനെ ഒരുപക്ഷെ..... ഞാൻ പറഞ്ഞു മുഴുവിച്ചില്ല. മഹ്മ് ചേച്ചി ചുമ്മാതെ പറഞ്ഞതാടാ... എന്തായാലും എന്റെ ഈ ചെക്കനെ കെട്ടുന്ന പെണ്ണ് ഏതായാലും അവൾ ഒത്തിരി ഭാഗ്യം ചെയ്തവളാണ്... എല്ലാ രീതിയിലും.. എന്റെ മുറചെറുക്കൻ ഒരു സുന്ദരകുട്ടപ്പൻ അല്ലെ. ദേ അച്ചൂ ആരാടാ ആ പെണ്ണ് ചേച്ചിക്ക് ഒരു ക്ലൂ താടാ... പ്ലീസ്.... പോടി അവള് വീണ്ടും തുടങ്ങി. എന്റെ ചേച്ചി ആണേ സത്യം.. ആ രഹസ്യം നിന്നോടെ ഞാൻ പറയു.. ഇപ്പൊ എന്നെ ചേച്ചി നിർബന്ധിക്കരുത്... എന്തേലും ഒരു ഹിന്റു കൊടുത്താൽ ഇവൾ cid ആണ്.സൂചി കേറ്റാൻ ഇടംകൊടുത്താൽ അവിടെ തൂമ്പ കേറ്റുന്നവൾ ആണ്. വേണ്ട തല്ക്കാലം മൗനം വിദ്വാന് ഭൂഷണം. ടി നിന്നെ കെട്ടാൻ പോണവന്റെ ഫോട്ടോ ഒന്ന് കാണിക്കടി... അവൾ മൊബൈൽ എടുത്തു ഓപ്പൺ ചെയ്തു ഫോട്ടോ കാണിച്ചു തന്നു. അയ്യേ... ഒരു ബുജി ലുക്ക്‌ പയ്യൻ. കണ്ടാലേ അറിയാം.ഒരു IT പ്രഫഷണൽ ആണെന്ന്. എനിക്ക് സത്യം പറഞ്ഞാൽ ഇഷ്ട പെട്ടില്ല. പക്‌ഷേ ഞാൻ അവളോട്‌ ഒന്നും പറയാൻ പോയില്ല ഇനി ഞാൻ വല്ലതും പറഞ്ഞാൽ അവൾക്കു

💬 Comments

View all comments