0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 12 [MIchu]

Author : Michu Read All Parts 1.7K

ചേച്ചി കഞ്ഞി എടുത്തു തരാം ഇന്നിനി ചോറ് കഴിക്കണ്ട. അവൾ എന്നെ നിർബന്ധിച്ചു പിടിച്ചുകൊണ്ട് താഴ്ത്തേക്കു പോയി കഴിക്കാൻ വേണ്ടി. താഴ്ത്തേക്കു ചെന്നപ്പോൾ എല്ലാരും ഇരുന്നു കഴിക്കുന്നു ഇത്തയും അശ്വതിയും അക്കുവും എല്ലാരും ഉണ്ട്. ചെന്നതും അമ്മയുടെ വക ശകാരം വന്നു... എന്തേ നിനക്കു സമയത്തു ആഹാരം കഴിച്ചാൽ? എത്ര നേരം കൊണ്ടു വിളിക്കുന്നു. പെട്ടെന്ന് ചേച്ചി ഇടപെട്ടു മാമി അവനെ ഒന്നും പറയണ്ട അവനു പനിക്കുന്നു.... ഞാൻ കുറച്ചു കഞ്ഞി ഉണ്ടാക്കി കൊടുത്തോളാം. മാമി കഴിച്ചിട്ടു എഴുനെറ്റോളു. പാത്രമൊക്കെ ഞാൻ എടുത്തു വച്ചോളാം.. അയ്യോ എന്തു പറ്റി എന്റെ മോനു അമ്മ എഴുനേറ്റു വന്നു എന്റെ നെറ്റിയിൽ കൈവച്ചു നോക്കി.. നല്ലപോലെ പനിക്കുന്നുണ്ടല്ലോ എന്റെ കുട്ടിക്ക്. വാ അമ്മ ഗുളിക എടുത്തു തരാം. ഞാൻ ഇത്തയെ നോക്കി.... എനിക്ക് സുഖം ഇല്ല എന്നറിഞ്ഞപ്പോൾ ഉള്ള അങ്കലാപ്പ് ആ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു. ഞാൻ ഇത്തയോട് ഒന്നും ഇല്ല എന്ന് ആരും കാണാതെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അശ്വതി അവൾ എന്റെ മുഖത്തു നോക്കുന്നതെ ഇല്ല. ജീവിതത്തിൽ അന്നാദ്യമായി ഞാൻ അവളെ വെറുപ്പോടെ നോക്കി. എല്ലാം ചെയ്തു വച്ചിട്ട് ഒന്നും അറിയാത്ത പാവത്തിനെ പോലെ ഇരിക്കുന്ന കണ്ടില്ലേ. എനിക്ക് പണ്ടേ അങ്ങിനാണ് ഓവർ ടെൻഷൻ വന്നാലും... താങ്ങാൻ ആകാത്ത വിഷമം വന്നാലും പെട്ടെന്ന് ചൂട് കയറി കൊള്ളും. അമ്മ അപ്പോഴേക്കും ഗുളിക എടുത്തു കൊണ്ടു വന്നു. ചേച്ചി എനിക്ക് കഞ്ഞി ഉണ്ടാക്കുന്ന തിരക്കിലാണ്. മാമി മരുന്ന് അവിടെ വച്ചോ.. ഞാൻ അവനു കഞ്ഞി ഉണ്ടാക്കി

💬 Comments

View all comments