Chapter Title : ടീച്ചർ ആന്റിയും ഇത്തയും 12 [MIchu]
കഴിപ്പിച്ചിട്ടു ഗുളിക കൊടുത്തോളാം. മോൻ കഞ്ഞി കുടിച്ചിട്ട് കുറച്ച് നേരം ഉറങ്ങിക്കൊട്ടൊ. എണീക്കുമ്പോൾ പനിയെല്ലാം മാറും എന്റെ കുട്ടിയുടെ. അമ്മ എന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. ഒറ്റ മോനല്ലേ എനിക്കൊരു തുമ്മൽ വന്നാൽ പോലും അമ്മക്ക് വേവലാതി ആണ്. പിന്നെ അമ്പലമായി വഴിപാടായി..... അങ്ങിനെ നീണ്ടു പോകും അമ്മയുടെ പരിഹാര ക്രിയകൾ. അപ്പോഴേക്കും ചേച്ചി കഞ്ഞി ഉണ്ടാക്കി കൊണ്ടുവന്നു... കുറച്ചു ആറട്ടെ. ചേച്ചി കോരി തരാം കേട്ടോ... ചേച്ചി പൊക്കോ അച്ചു ചേട്ടന് ഞാൻ കോരികൊടുത്തോളാം അശ്വതി പറഞ്ഞു. ഇത് കേട്ടതും എനിക്ക് എന്റെ അരിശം എല്ലാം കൂടെ കേറിവന്നു ഞാൻ മേശപ്പുറത്തു ഇരുന്ന കഞ്ഞിയും പത്രവും കൈകൊണ്ടു തട്ടി തെറിപ്പിച്ചു കൊണ്ടു എഴുനേറ്റു.ഇത്താക്ക് മനസ്സിലായി അവൾ പറഞ്ഞത് എനിക്ക് പിടിക്കാഞ്ഞിട്ടാണ് ഞാൻ അങ്ങിനെ ചെയ്തതെന്ന്. ഇത്ത കണ്ണുകൊണ്ട് എന്നോട് അടങ്ങാൻ പറഞ്ഞു. ഇത് കണ്ട താര ചേച്ചി അവളോട് തട്ടികയറി... നിന്റെ വായിലെ നാക്ക് അടങ്ങി കിടക്കില്ലേ അശ്വതി.. ഒന്നാമതെ അവനു പനി പിടിച്ചു മൂഡ്ഔട്ട് ആയി ഇരിക്കുകയാ അതിനിടയിലാണ് അവളുടെ കിന്നാരം. എവിടെ എന്തു പറയണം എന്ന് പെണ്ണിന് ഇപ്പോഴും അറിയില്ല.അതിനു ഞാൻ എന്തു പറഞ്ഞു.നീ ഒന്നും പറഞ്ഞില്ല കഴിചെങ്കിൽ എഴുനേറ്റു പോടീ. ചേച്ചി ഇത്രയും പറഞ്ഞപ്പോളേക്കും അവളുടെ മുഖം വീർത്തു.അവൾ കഴിപ്പു മതിയാക്കി എഴുനേൽറ്റു പോകാൻ പോയി. ഇത്ത അവളെ അവിടെ പിടിച്ചിരുത്തി. ദേ കഴിക്കു മുഴുവനും. കഴിച്ചിട്ടു എഴുനേൽറ്റാൽ മതി. ഇതൊക്കെ കണ്ടു അക്കു ആകെ വിരണ്ടിരിക്കുകയാണ്. എന്താ മോളെ ഇവിടെ ഒരു ശബ്ദം കേട്ടതെന്നും പറഞ്ഞു അമ്മയും അവിടേക്കു വന്നു.
💬 Comments
View all comments