0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 12 [MIchu]

Author : Michu Read All Parts 1.7K

അമ്മ നോക്കിയപ്പോൾ പത്രവും കഞ്ഞിയും എല്ലാം നിലത്തു കിടക്കുന്നു. അക്കുവിന്റെ കൈ തട്ടി വീണതാ അമ്മേ... ഇത്ത പെട്ടെന്ന് ഇടയ്ക്കു കയറി പറഞ്ഞു. പാവം അവൻ അറിഞ്ഞ കാര്യമേ അല്ല. അയ്യോ അമ്മൂമ്മയുടെ തക്കുടു കുട്ടന്റെ പണി ആണോ ഇത്... സാരമില്ല കേട്ടോ.. അമ്മൂമ്മ ഇപ്പൊ തുടച്ചു കളയാം. വേണ്ടമ്മേ ഞാൻ തുടച്ചോളാം ഇത്ത എഴുനേൽറ്റ് അമ്മയുടെ കൈയ്യിൽ നിന്നും ചൂൽ വാങ്ങി. വേണ്ട മോൾക്ക്‌ വയ്യാത്തത്അല്ലെ... ഞാൻ തുടച്ചോളാം.. രണ്ടു പേരും അവിടെ ഇട്ടോ ഞാൻ തുടച്ചു കളഞ്ഞോളാം ചേച്ചി പറഞ്ഞു. ഞാൻ ചെയ്‌തോളാം താരെ.... വേണ്ട നിനക്കു വയ്യാത്തതല്ലേ. നീ പത്രമൊക്കെ അവിടെ വച്ചിട്ട് മോനെ ഉറക്കാൻ നോക്കു.വേണ്ടടി ഞാൻ കൊണ്ടു വച്ചോളാം... ദേ പെണ്ണേ ലവൾക്കു കൊടുത്തതിന്റെ ബാക്കി ഇപ്പൊ നിനക്കു കിട്ടും കേട്ടല്ലോ എന്റെ കയ്യിൽ നിന്നും.. ഇത് കേട്ട ഇത്ത പയ്യെ അക്കുവിനെയും എടുത്ത് കയ്യും കഴുകി റൂമിലേക്ക്‌ പോയി. പോകും വഴി എന്നെ ഒന്ന് നോക്കാനും മറന്നില്ല. എനിക്ക് വയ്യെന്ന് അറിഞ്ഞിട്ടാകും പാവത്തിന് മുഖത്തു ഭയങ്കര വിഷമമുണ്ട്. ഞാൻ സാരമില്ല പൊക്കോ എന്ന് കൈ കൊണ്ടു കാണിച്ചു. മനസ്സില്ലാ മനസ്സോടെ എന്റെ പെണ്ണ് റൂമിലേക്ക്‌ കയറി പോയി. അപ്പോഴേക്കും ചേച്ചി എല്ലാം അടിച്ചു വാരി പത്രം എല്ലാം കഴുകി എടുത്തു വച്ചു മുൻവശത്തേക്ക് വന്നു.അവൾ കുറച്ചു കാപ്പിയും ബ്രെഡും ഒക്കെ എടുത്തു കൊണ്ടുവന്നിട്ട് എന്റെ കൂടെ ഇരുന്നു എന്നെ നിര്ബന്ധിപ്പിച്ചു കഴിപ്പിച്ചു. കൂടെ അവളും കഴിചെന്നു വരുത്തി. നീ എന്താടി ഒന്നും കഴിക്കാഞ്ഞേ? പനി എനിക്കല്ലേ... എന്റെ മുറച്ചെറുക്കൻ

💬 Comments

View all comments