Chapter Title : ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]
ചെന്നു. താര ചേച്ചി അമ്മയെ കെട്ടിപിടിച്ചു കിടന്നു കരയുകയാണ്.ഇവൾക്കിതു എന്തു പറ്റി... എന്തിനാ അമ്മേ ഇവൾ ഈ കിടന്നു കരയുന്നത്... അപ്പോഴേക്കും ഇത്തയും അങ്ങോട്ട് വന്നു. എന്താടി താരേ എന്തു പറ്റി.... നീ എന്തിനാ ഇങ്ങനെ കിടന്നു കരയുന്നത്...എനിക്ക് കാര്യം പിടികിട്ടി.. എന്റമ്മേ ഇവൾ ദേ അതിരാവിലെ എഴുനേറ്റു എന്നെ കെട്ടിപിടിച്ചു ഒരു റൗണ്ട് മോങ്ങൽ കഴിഞ്ഞതേ ഉള്ളു.. മഹ്മ് എന്താ കാര്യം അമ്മ ചോദിച്ചു. നീ അവളെ ഉപദ്രവിച്ചോ? ഇല്ല അമ്മേ... അവൾക്ക് കല്യാണം വേണ്ടെന്ന്.. ആഹാ അതാണോ കാര്യം... അതിനു ഉറപ്പിച്ചതൊന്നും ഇല്ലല്ലോ.. പിന്നെ എന്താ അമ്മ ചോദിച്ചു.ടി ചേച്ചി ഇങ്ങു വാ... ഞാൻ അമ്മയുടെ തോളിൽ നിന്നും ബലമായി അവളെ പിടിച്ചു വലിച്ചു. അയ്യേ ദേ ഞാൻ കണ്ണെഴുതി കൊടുത്തത് എല്ലാം അവൾ കരഞ്ഞു പടർത്തി. ഇങ്ങുവാ ഞാൻ ഒരു തുണി എടുത്തു അവളുടെ പടർന്ന കണ്മഷി എല്ലാം തുടച്ചു കൊടുത്തു. ദേ ഞാൻ എഴുതി തരാം.... ഇനി കരയരുത്... ഇത്തയോട് ഞാൻ കണ്മഷി എടുത്തു കൊണ്ടുവരാൻ പറഞ്ഞു.. എന്നിട്ട് ഞാൻ വീണ്ടും എഴുതി കൊടുത്തു അവൾക്ക്. മഹ്മ് ഇപ്പൊ ശരിയായി. വാ ഇറങ്ങാം... ഷെമി പോട്ടെടി.... മാമി ഇറങ്ങുവാ.... ഞാൻ ബൈക്ക് എടുത്തു കൊണ്ടു വന്നു അവളെ കയറ്റി.. അച്ചൂ എനിക്കൊന്നു ബാങ്ക് വരെ പോകണം അമ്മ പറഞ്ഞു ഞാൻ പോയിട്ടു വന്നു കൊണ്ടുപോകാം അമ്മേ.. വേണ്ട ഞാൻ ഒരു ഓട്ടോ പിടിച്ചു പൊക്കോളാം. നീ അവളെ കൊണ്ടാക്കിയിട്ടു പെട്ടെന്ന് ഇങ്ങു വന്നാൽ മതി. എനിക്ക് സമയം എടുക്കും ബാങ്കിൽ. അവളും
💬 Comments
View all comments