Chapter Title : ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]
നീ പോകാൻ നോക്കു കോളജിലേക്ക്.അപ്പൊ അച്ചു ചേട്ടൻ വരുന്നില്ലേ. എനിക്ക് നല്ല മൂഡില്ല ഇന്നു. ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. ഞാൻ ഇന്നു ആന്റിയുടെ കൂടെയാ പോകുന്നെ അവൾ പറഞ്ഞു.. ഓഹ് അത് മറന്നു... ആന്റി ഇന്നാണല്ലേ ജോയിൻ ചെയ്യുന്നത് മറന്നു.... എന്തായാലും ഒന്ന് വിളിച്ചു വിഷ് ചെയ്തേക്കാം. ഞാൻ ഫോൺ എടുത്ത് ആന്റിയെ വിളിച്ചു ഒറ്റ റിങ്ങിൽ തന്നെ ആന്റി ഫോൺ എടുത്തു.... താങ്ക് യൂ വാവേ..... അവൾ എന്തിയേ അശ്വതി ഇങ്ങോട്ട് വരാൻ പറ... ഇത്ര നേരത്തെ എന്തിനാ പോണേ ആന്റി. അമ്പലത്തിൽ കേറണം വാവേ അതാ.. ഓകെ ആന്റി... വാവ പോണില്ലേ കോളേജിൽ. ഇല്ല ആന്റി ഞാൻ ഇന്നു ലീവാണ്... എന്തേ പനി മാറിയില്ലേ... മാറി ആന്റി... പിന്നെന്താ... ഒരു ഉഷാർ ഇല്ല.. മഹ്മ് വാവ വൈകിട്ട് വീട്ടിലോട്ട് വരുവോ? എന്താ ആന്റി... അപ്പൊ ആന്റിയുടെ അമ്മ ഇന്നു വരില്ലേ.... എനിക്കൊരു ഭയം തോന്നി നാശം ഇനി ഇന്നും കിടക്കാൻ വിളിക്കുമോ? വരും കുട്ടാ... താമസിക്കും ചെക്ക്അപ്പ് കഴിയുമ്പോൾ... ചിറ്റപ്പൻ കൊണ്ടാക്കും അമ്മയെ. ഓഹ് ആശ്വാസമായി അത് കേട്ടപ്പോൾ. വരാം ആന്റി.... എന്താ ലാപ് വീണ്ടും പോയോ? ഇല്ല വാവേ റൂമിൽ ഒരു ടീവി വക്കണം... ഓകെ ആന്റി ഞാൻ വൈകിട്ട് വരാം. ടാ അച്ചൂ അകത്തു നിന്നും അമ്മയുടെ വിളി... ഇവിടെ വാടാ.... എന്റമ്മോ അമ്മയുടെ വിളി അത്രക്ക് പന്തി അല്ലല്ലോ.... അശ്വതി ഇനി അവൾ വല്ലതും അമ്മയോട് പറഞ്ഞോ. എന്റെ നെഞ്ചൊന്നു കാളി... എന്താ അമ്മേ ഞാൻ അടുക്കളയിലേക്കു
💬 Comments
View all comments