Chapter Title : ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]
അവളുടെ കണ്ണിനു. മഹ്മ്മ് നോക്കിക്കേ ഇപ്പോൾ സുന്ദരി ആയി.. അവൾ കണ്ണാടി എടുത്ത് മുഖം നോക്കി. മഹ്മ്മ് ഓകെ... കൊള്ളാം.... എന്റെ മുറച്ചെറുക്കന് അപ്പൊ എല്ലാം അറിയാം.... (ഇത്താക്ക് കണ്ണെഴുതി കൊടുത്ത പരിചയം അണുകേട്ടോ )വാടി പോകാം താഴെക്ക്..ഞങ്ങൾ താഴത്തേക്ക് പോയി. ഇത്ത മോനെയും എടുത്തു കൊണ്ടു നിൽപ്പുണ്ട്. അവനു ഞാൻ എങ്ങോട്ടോ പോകാനുള്ള പുറപ്പാടാണെന്നു മനസ്സിലായി. അവൻ ചാടി എന്റെ തോളിൽ വീണു.. ഞാൻ അവനെ എടുത്തു കൊണ്ടു കഴിക്കാൻ ഇരുന്നു. അപ്പോഴേക്കും അശ്വതിയും വന്നു. അവൾ ഇപ്പോഴും എന്റെ മുഖത്തേക്ക് നോക്കുന്നില്ല. ഒന്നുകിൽ പേടിച്ചിട്ട് ഇല്ലെങ്കിൽ അവൾ ചെയ്തത് തെറ്റാണെന്നു മനസ്സിലാക്കിയിട്ട്.... എന്തോ അവൾ കുനിഞ്ഞു തന്നെ ഇരിക്കുകയാണ്. ഞാനും കൂടുതൽ മൈൻഡ് ചെയ്യാൻ പോയില്ല.. പുല്ല് ഇതിങ്ങനെ തീരുന്നെങ്കിൽ അങ്ങനെയങ്ങു തീരട്ടെ. ഞാനും ചേച്ചിയും ഇരുന്നു കഴിക്കാൻ ഇത്ത വന്നു വിളമ്പി തന്നു. ടി ഷെമി വരണേടി വീട്ടിൽ വെള്ളിയാഴ്ച താരച്ചേച്ചി ഇത്തയെ ഒന്നുകൂടി ഓർമ്മിപ്പിച്ചു. മഹ്മ്മ് വരാം താരേ.... വന്നില്ലേൽ ഉണ്ടല്ലോ..വരാടി.. എല്ലാരും കഴിച്ചു എഴുനേറ്റു. അപ്പോഴേക്കും അമ്മ വന്നു അക്കുവിനെ എടുത്തോണ്ട് അടുക്കളയിലേക്കു പോയി. ഇല്ലേൽ അവൻ കിടന്നു നിലവിളിക്കും ഇവരുടെ കൂടെ പോകാൻ.അമ്മാ ഞാൻ ഇന്നു കോളേജിൽ പോകുന്നില്ല താരചേച്ചിയെ കൊണ്ടാക്കിയിട്ട്ഇപ്പൊ വരും...അച്ചു ചേട്ടാ..എന്നോട് പിണക്കം ആണോ... എല്ലാവരും അവിടെനിന്നും മാറിയപ്പോൾ അശ്വതി അവൾ എന്റെ കൈയ്യിൽ പിടിച്ചു കൊണ്ടു ചോദിച്ചു. സോറി.... ഹ്മ്മ് എനിക്ക് പിണക്കം ഒന്നും ഇല്ല നിന്നോട് പക്‌ഷേ ഇനി മേലിൽ ആവർത്തിക്കരുത് ഞാൻ അവൾക്കു താക്കീതു കൊടുത്തു. അവൾ ഒന്നും മിണ്ടിയില്ല. ശരി
💬 Comments
View all comments