Chapter Title : ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]
ഇരിക്കാൻ വയ്യ... വേറെ ആരെയും ഞാൻ പിരിഞ്ഞിരിക്കും ഞാൻ... പക്‌ഷേ നിന്നെ പറ്റുന്നില്ല അച്ചൂ.അയ്യേ ദേ നോക്ക് നീ എപ്പോ കാണണം എന്ന് പറഞ്ഞാലും ഞാൻ ഓടി വരില്ലേ പിന്നെന്താ ഞാൻ അവളെ പറഞ്ഞു സമാധാനിപ്പിച്ചു ഒരുവിധം. പോ പോയി ബ്ലൗസ് എടുത്തിട്.. കരയല്ലെടി... നീ കരഞ്ഞാൽ പിന്നെ എനിക്കും വിഷമം വരുമെ. എന്നാൽ എന്നെ ഒരുക്കി താ.. മഹ്മ് ഒരുക്കിത്തരാം.. നീ പാവാടയും സാരിയും ഒക്കെ എടുത്ത് ഉടുക്ക് അപ്പോളേക്കും ഞാൻ കൈയും മുഖവും ഒക്കെ കഴുകി വരാം. (അവൾക്ക് മേക്കപ്പ് ഒന്നും ഇഷ്ടമല്ല കൂടിപ്പോയാൽ ഒരു പൊട്ടു തൊടും. പിന്നെ കണ്ണെഴുതുന്നത് അത് ഞാൻ നിർബന്ധിച്ചു ചെയ്യിക്കുന്നതാണ്. എനിക്ക് ഇഷ്ടം ആയോണ്ട്. അവൾ വീട്ടിൽ വരുമ്പോൾ എല്ലാം കണ്മഷി കൊണ്ടു വരും. എന്നിട്ട് പോകുമ്പോൾ എന്നെകൊണ്ട് കണ്ണെഴുതിക്കും. കണ്ണും കൂടി എഴുതി കഴിഞ്ഞാൽഎന്റെ ചേച്ചി പെണ്ണിനെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്. ) ഞാൻ പെട്ടെന്ന് തന്നെ ബാത്‌റൂമിൽ പോയി കൈയും മുഖവും ഒക്കെ കഴുകി പല്ലുതേച്ചു പുറത്തിറങ്ങി വന്നു ഞാൻ ഷർട്ടും പാന്റും എടുത്തിട്ടു. അവൾ കട്ടിലിൽ എന്നെയും കാത്തു ഇരിപ്പുണ്ട് മുടിയെല്ലാം അഴിചിട്ട്. ഞാൻ കെട്ടി കൊടുക്കാൻ വേണ്ടി ആണ്. ഞാൻ പോയി അവളുടെ പിറകിൽ ഇരുന്നു അവളുടെ മുടി പിന്നി കെട്ടി കൊടുത്തു.. നല്ല മുടിയാണ് അവൾക്ക്... ചന്തി വരെ കിടക്കും. വാടി തിരിഞ്ഞിരിക്ക്... ഞാൻ കണ്മഷി ടപ്പ തുറന്നു വിരലിൽ പറ്റിച്ചു എന്നിട്ട് അവൾക്ക് കണ്ണെഴുതി കൊടുത്തു.സത്യം പറഞ്ഞാൽ അവൾക്കു കണ്ണെഴുതണ്ട ആവിശ്യം ഇല്ല. ആവിശ്യത്തിന് കറുപ്പ്ഉണ്ട്
💬 Comments
View all comments