0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]

Author : Michu Read All Parts 1.7K

എന്നെകൊണ്ട് അതിന്റെ പ്രിന്റ് എടുപ്പിച്ചിരുന്നു ഇത്ത. പക്‌ഷേ എപ്പോൾ ഇത് ഫ്രെയിം ചെയ്തു വച്ചുഎന്ന് എനിക്കറിയില്ല. ആരും കാണാതിരിക്കാൻ വേണ്ടി തുണിയുടെ എല്ലാത്തിന്റെയും ഇടയിൽ കയറ്റി വച്ചിരിക്കുകയാണ്. ഞാൻ കെട്ടികൊടുത്ത താലിയും അതിന്റെ മുകളിൽ വച്ചിട്ടുണ്ട്.എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നി... ഞാൻ അത്പോലെ തന്നെ അവിടെ വച്ചിട്ട് നയിറ്റിയും എടുത്ത് കതകിൽ മുട്ടി... ദേ വരുന്നു അച്ചൂ.... ഇത്ത വന്നു കതക് തുറന്നു കതകിനു പിന്നിൽ നിന്നു കൊണ്ട് കൈ നീട്ടി. തുണി ഒന്നും ഉടുത്തിട്ടില്ല എന്നു എനിക്ക് മനസ്സിലായി.. ഞാൻ നയിറ്റി ഇത്തയുടെ കൈയ്യിൽ കൊടുത്തു. ദേ ഇങ്ങു വന്നേ അച്ചൂ മഹ്മ്മ് കതകിനു മറവിൽ ശരീരം ഒളിപ്പിച്ചു കൊണ്ടു ഇത്ത എന്നെ വിളിച്ചു.മഹ്മ്മ് എന്താ ഞാൻ കണ്ണ് കൊണ്ടു ചോദിച്ചു.. മഹ്മ്മ് ഇങ് വാ.... എന്താ ഷെമികുട്ടി... ഞാൻ മുഖം കതകിനടുത്തേക്കു കൊണ്ടു ചെന്നു ചോദിച്ചു.ഇത്ത എന്റെ ചുണ്ടിൽ ഒരു ഉമ്മതന്നിട്ട് എന്നെ പിടിച്ചു തളളിമാറ്റി കതക് അടച്ചു. ഞാൻ പോയി കട്ടിലിൽ കിടന്നു അക്കുവിനെ ഉണർത്താതെ അവനെ എടുത്തു എന്റെ നെഞ്ചിൽ കിടത്തി. തക്കുടു നല്ല ഉറക്കം ആണ് കുട്ടി നിക്കറും ഉടുപ്പും ഒക്കെ ഇട്ടു. കുറച്ചു കഴിഞ്ഞു ഇത്ത ഒരു റോസ് കളർ നയിറ്റിയും ഇട്ട് മുടി എല്ലാം ഈറൻ അണിഞ്ഞു ഇറങ്ങി വന്നു. ആഹാ അവൻ അച്ചുവിന്റെ നെഞ്ചിൽ കയറി കിടന്നോ? ഹേയ് ഞാൻ എടുത്തു കിടത്തിയതാ... അച്ചു ആണ് അവനെ കൊഞ്ചിച്ചു വഷളാക്കുന്നത്. വന്നു വന്നു അവൻ ഭയങ്കര നിർബന്ധം ആയിട്ടു വരുവാ.അച്ചൂ ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ..

💬 Comments

View all comments