Chapter Title : ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]
മഹ്മ് ചോദിച്ചോ.. നമുക്ക് ഇനി ഒരു കുട്ടി ഉണ്ടായാൽ അച്ചു എന്റെ മോനെ സ്നേഹിക്കുമോ അതോ? അതെന്താ ഇത്ത അങ്ങിനെ ചോദിച്ചേ... നമുക്ക് രണ്ടാമത് ഉണ്ടാവുന്ന കുട്ടിയെ ക്കാളും കൂടുതൽ ഇവനെ ഞാൻ സ്നേഹിക്കും. ഞാൻ ഒരിക്കലും ആ കാര്യത്തിൽ ഒരു കുറവും വരുത്തില്ല. പിന്നെ ദേ ഈ പെണ്ണിനേയും അച്ചു ജീവനോടെ ഉള്ളിടത്തോളം പൊന്നുപോലെ നോക്കും.മഹ്മ്മ് അച്ചൂ നമ്മൾ സ്വപ്നം കാണുന്നത് പോലൊക്കെ നടക്കുമോ? എനിക്ക് അച്ചുവിന്റെ അമ്മയെ വിഷമിപ്പിച്ചിട്ടു ഒരു സന്തോഷവും വേണ്ട. അച്ചുവിന്റെ അമ്മയെപോലെ സ്നേഹമുള്ള ഒരമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം. ഞാൻ ആരും അല്ലായിരുന്നുട്ടു കൂടി ആ അമ്മ എന്നെ ഒരു മോളെ പോലെ സ്നേഹിക്കുന്നതു കാണുമ്പോൾ എനിക്ക് പലപ്പോഴും കുറ്റബോധം തോന്നാറുണ്ട്. ആ അമ്മയുടെ മോനുമായി........ പറഞ്ഞു മുഴുവിക്കാൻ ഞാൻ ഇത്തയെ സമ്മതിച്ചില്ല. ഞാൻ കൈ കൊണ്ടു വായ പൊത്തി പിടിച്ചു. പ്ലീസ് നമ്മൾ വരുന്നത് വരുന്നിടത്തു വച്ചു കാണും. വെറുതെ ഓരോന്ന് ആലോചിച്ചു എന്തിനാ ഉള്ള സമാധാനം കളയുന്നത്. അച്ചു വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല. അച്ചു ഒന്ന് ആലോചിച്ചു നോക്കിയേ.. എന്നെ ഇവിടുന്നു ഇറക്കി വിട്ടാൽ ഞാനും എന്റെ മോനും എങ്ങോട്ട് പോകും. ശരിക്കും എന്റെ മനസ്സ് വേദനിച്ചു ഇത്ത പറഞ്ഞത് കേട്ടു.ഒന്ന് ചിന്തിച്ചാൽ ഇത്ത പറയുന്നതിലും കാര്യം ഉണ്ട്.ഇത്ത ആരോരും ഇല്ലാത്ത പെണ്ണ് ആണ് അവൾക്ക് അങ്ങനെയെ ചിന്തിക്കാൻ പറ്റു..അയ്യേ കരയുന്നോ...ദേ നോക്ക് അച്ചു ഒരു കാരണം കൊണ്ടും ഈ പെണ്ണിനെ കളഞ്ഞിട്ട് പോകില്ല കേട്ടോ. കരഞ്ഞത്ഒന്നും അല്ല അച്ചൂ ഒരു വിഷമം ഓരോന്ന് ആലോചിക്കുമ്പോൾ. മഹ്മ്മ്
💬 Comments
View all comments