Chapter Title : ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]
എന്തേ ഇപ്പൊ കൂടെ കൂടെ ഇങ്ങനെ പറയാൻ. നമ്മൾ രണ്ടാളും ഇപ്പോൾ എന്ത് സംസാരിച്ചാലും ഈ വിഷയം വരുന്നുണ്ടല്ലോ മഹ്മ്മ് എന്ത് പറ്റി? അത്.... അത്... അച്ചുവിന്റെ അമ്മക്ക് അശ്വതിയെ കൊണ്ടു കെട്ടിക്കാൻആണ് ഇഷ്ടം എന്നു തോന്നുന്നു.. അമ്മ ഇടക്ക് ഇടക്ക് അങ്ങനെ ഒരു രീതിയിൽ സംസാരിക്കാറുണ്ട്. പിന്നെ ഒരു ദിവസം എന്നോട് മോൾക്ക് ഒരു ജീവിതം ഒക്കെ വേണ്ടേ എന്ന രീതിയിൽ സംസാരിച്ചു. അമ്മ മോളോട് ഒരിക്കലും ഇവിടുന്നു പോകാൻ പറയില്ല.പക്‌ഷേ അച്ചു ഒരു പെണ്ണ് കെട്ടികൊണ്ടു വന്നു കഴിഞ്ഞാൽ അതിലുപരി അമ്മയുടെ കാലം കഴിഞ്ഞാൽ.. മോള് എന്ത് ചെയ്യും. ഈ അമ്മ ഉള്ളിടത്തോളം കാലം മോൾക്ക് ഇവിടെ ഒരു കുറവും വരില്ല എന്നൊക്കെ എന്നോട് പറഞ്ഞു. ഓഹ് അതാണ് അപ്പൊ ഇത്ത കൂടെകൂടെ എന്നോട് ഇങ്ങനെ സംസാരിക്കുന്നത് അല്ലെ? ഞാൻ ചോദിച്ചു. ഞാൻ ഒരു പെണ്ണല്ലേ അച്ചൂ. എനിക്ക് അങ്ങനല്ലേ ചിന്തിക്കാൻ പറ്റൂ. എന്നിട്ട് ഇത്ത എന്ത് പറഞ്ഞു അമ്മയോട്.. ഞാൻ എന്തു പറയാൻ അച്ചു... എനിക്ക് ഇനി എന്റെ ജീവിതം വച്ചു ഒരു പരീക്ഷണം പറ്റില്ല അമ്മേ എന്നു പറഞ്ഞു ഒഴിഞ്ഞു... പിന്നെ അതിനെ കുറിച് ഒന്നും പറഞ്ഞിട്ടില്ല എന്നോട്.ഇത്ത പേടിക്കണ്ട അമ്മ എന്നോട് അശ്വതിയുടെ കാര്യം സൂചിപ്പിരുന്നു.... ഞാൻ അത് മുളയിലേ നുള്ളി കളഞ്ഞു.. മഹ്മ് അവളെ ഇഷ്ടം അല്ലെന്നു പറഞ്ഞോ? മഹ്മ് പറഞ്ഞു... ഒരു ഭാര്യയുടെ സ്ഥാനത്തു അവളെ കാണാൻ പറ്റില്ല എന്നു ഞാൻ വെട്ടി തുറന്നു അമ്മയോട് പറഞ്ഞു. പിന്നെ എന്നോടും അമ്മ അതിനെകുറിച് ഒന്നും പറഞ്ഞിട്ടില്ല. അത്
💬 Comments
View all comments