Chapter Title : ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]
എന്താടി... പെണ്ണേ.... ചേച്ചി കല്യാണം കഴിഞ്ഞു പോയാൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് നിന്നെ ആയിരിക്കും.. അത് കേട്ടപ്പോൾ എനിക്കും ഒരു വിഷമം ഉണ്ടായി.. എനിക്ക് കല്യാണം ഒന്നും വേണ്ട അച്ചൂ.... എനിക്ക് നിന്റകൂടെ എപ്പോളും ഇങ്ങനെ വഴകിട്ടും അടികൂടിയും പിണങ്ങിയും ഇരുന്നാൽ മതി.ടി പെണ്ണേ നീ എന്നെയും കൂടെ വിഷമിപ്പിക്കല്ലേ രാവിലെ തന്നെ. ഞാൻ ലീവ് എടുക്കട്ടെ അച്ചു ഇന്ന്.... നീ വൈകിട്ട് എന്നെ വീട്ടിൽ കൊണ്ടാക്കിയാൽ മതി. എന്തേ പീരിയഡ് ആയോ നിനക്കു... ഇല്ല... പിന്നെ എന്തിനാ വെറുതെ ലീവ് ആക്കുന്നത്. ഒരു മൂഡ് ഇല്ല അച്ചു ഇന്ന്... ദേ ഉള്ള ലീവ് വെറുതെ കളയണ്ട... കല്യാണം ഒക്കെ വന്നാൽ പിന്നെ ലീവ് കിട്ടില്ല അറിയാമല്ലോ... ഞാൻ കൊണ്ടാകാം നിന്നെ.... ഞാൻ എന്തായാലും ഇന്നു കോളജിലേക്ക് ഇല്ല.. പോ.... നിനക്കു ഒരു സ്നേഹവും ഇല്ല ചേച്ചിയോട്. അവൾ കള്ള പരിഭവം പറഞ്ഞുകൊണ്ടു എഴുനേറ്റു. ടി.... ഞാൻ അവളുടെ കൈക്കു പിടിച്ചു വലിച്ചു നിർത്തി... മഹ്മ്മ് മിണ്ടണ്ട എന്നോട്... ഞാൻ മെല്ലെ എഴുനേറ്റു അവളുടെ അടുത്തു ചെന്നു. അവളുടെ മുഖം ആകെ വിഷമം കൊണ്ടു വല്ലാതിരിക്കുന്നു... അവൾ തലയും കുനിച്ചു എന്നെ നോക്കാതെ നിൽക്കുകയാണ്. ഞാൻ അടുത്തു ചെന്നു അവളുടെ താടിയിൽ കൈ വച്ചു മുഖം പിടിച്ചുയർത്തി. അയ്യേ... എന്റെ സിംഗ പെണ്ണ് ഇത്രക്കെ ഉള്ളോ?? അയ്യേ മോശം മോശം.. പോ അച്ചൂ... എന്നെ തൊടണ്ട.... എവിടെ തൊടണ്ടന്ന്.? എവിടെയും തൊടണ്ട. ആഹാ ഞാൻ അവളുടെ വയറിൽ പിടിച്ചു ഇക്കിളി ഇട്ടു... പോ അച്ചൂ അവൾ
💬 Comments
View all comments