0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]

Author : Michu Read All Parts 1.7K

എന്നെ കെട്ടിപിടിച്ചു ഞെഞ്ചിൽ തല വച്ചുകൊണ്ട് തേങ്ങി കരഞ്ഞു... അയ്യേ കരയുന്നോ ടി...ദേ നോക്കിക്കേ.... ദേ ഈ ചേച്ചിപ്പെണ്ണിനെ അച്ചുവിന് ജീവനാണ് കേട്ടോ.... അത് എന്നും അങ്ങിനെ തന്നായിരിക്കും. പോ പോയി കുളിച്ചിട്ടു ഒരുങ്ങിക്കോ. കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ കുളിക്കാനായി പോയി. പാവം അവൾക്കെന്നെ ജീവനാണ് അടിയും വഴക്കും ഒക്കെ ഉണ്ടാക്കും എങ്കിലും. സാധാരണ ഇവിടെ എന്റെ വീട്ടിൽ വന്നിട്ട് പോകുമ്പോൾ അശ്വതിക്കാണ് വിഷമം. കാരണം അവൾക്ക് ഇവിടെ വരുമ്പോൾ ആണ് സ്വാതന്ത്ര്യം കിട്ടുന്നത്. വീട്ടിൽ അമ്മാവൻ പട്ടാള ചിട്ടആണ്. ചേച്ചി പിന്നെ അമ്മാവനെ മൈൻഡ് ചെയ്യില്ല എന്തു പറഞ്ഞാലും.ഞാൻ പെട്ടെന്ന് ഫോൺ എടുത്തു ഇത്തയെ വിളിച്ചു.... അച്ചൂ ആ വിളിയിൽ നിന്നും എന്റെ പെണ്ണ് എന്നെ എത്ര മാത്രം മിസ്സ്‌ ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. വേദനയൊക്കെ പോയോ വയറിലെ? മഹ്മ് കുറഞ്ഞു. അവൾ എന്തിയേ അശ്വതി? അവൾ കുളിക്കുന്നു. ഇവിടെയും താരച്ചേച്ചി കുളിക്കുകയാ. ആ തക്കത്തിന് വിളിച്ചതാ... അച്ചുവിന്റെ പനി കുറഞ്ഞോ? മഹ്മ്മ് പോയി പക്‌ഷേ ഞാൻ ഇന്നു കോളേജിൽ പോകുന്നില്ല. അവളെ കൊണ്ടു വിട്ടിട്ടു ഞാൻ ഇങ്ങു പോരും. അപ്പൊ കാറോ? അത് നമുക്ക് വെള്ളിയാഴ്ച പോകുമ്പോ കൊണ്ടു കൊടുക്കാം. ദേ നമ്മുടെ മോൻ ഭയങ്കര കുറുമ്പ് ആയിട്ട് വരുവാ കേട്ടോ? ഇത്ത ഇപ്പൊ നമ്മുടെ മോനെന്നാണ് അക്കുവിനെ കുറിച്ച് പറയുമ്പോൾ പറയുന്നത്. മഹ്മ് എന്താ ഇത്ത... അവനിപ്പോ അശ്വതിയുടെ പാല് കുടിക്കണം. ഹഹഹ..ഞാൻ ചിരിച്ചു. അതിനു വേണ്ടി അവൻ കാണിക്കുന്നതാ ഈ നിർബന്ധം. കുറുമ്പ്.. ദേ അടിയും കൊണ്ടു കരഞ്ഞോണ്ട് കിടക്കുവാ...

💬 Comments

View all comments