0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]

Author : Michu Read All Parts 1.2K

വ്യത്യസ്ഥൻ ആക്കുന്നത്. അതെന്തു പുല്ല്എങ്കിലും ആകട്ടെ... എന്തായാലും ഞാനുംആയി അത്ര നല്ല രസത്തിൽ അല്ല ഇവൻ... അപ്പൊ കഥയിലേക്ക് വരാം. അല്ല ഒരു കാര്യം കൂടി ലല്ലുവിനെ കുറിച്ച് പറയാൻ ഉണ്ട്.... നമ്മുടെ മുറപെണ്ണ് സാക്ഷാൽ താരയുടെ കൈയ്യുടെ ചൂട് ലല്ലുമോൻ നന്നേ അറിഞ്ഞിട്ടുണ്ട്. ഒരു മൂന്നു മാസം മുന്നേ.. ഞങ്ങൾ ബേക്കറിയിൽ പോയി നമ്മുടെ മുറപ്പെണ്ണിന്റെ ഇഷ്ട വിഭവം ആയ ഫ്രൂട്ട് സാലഡ് തട്ടികൊണ്ടിരിക്കുന്ന ടൈമിൽ നമ്മുടെ ലല്ലുവും രണ്ടു കൂട്ടുകാരും കൂടെ അവിടെ വന്നു. അവന്റെ സമയദോഷം ആണോ ഞങ്ങളുടെ സമയദോഷം ആണോ എന്ന് ചോദിച്ചാൽ... അവന്റെ സമയ ദോഷം ആണെന്നെ പറയാൻ പറ്റു.. ഇവന് അറിയില്ലല്ലോ ഇതു എന്റെ മുറപെണ്ണ് ആണെന്നും ചേച്ചി ആണെന്നും ഒക്കെ... ഇവൻ എന്തോ ബാഡ് കമന്റ്‌ ഇട്ടു പറഞ്ഞതെ അവനു ഓർമ്മ ഉള്ളു. കൊടുത്തു അവൾ ചാടി എഴുനേറ്റു കവാലം നോക്കി ഒന്ന്. അവൻ പാന്റിൽ മുള്ളിയോന്നു വരെ തോന്നി.ആ പടക്കം പൊട്ടിയ സൗണ്ട് ഇവനെ കാണുമ്പോൾ ഏല്ലാം ഞാൻ ഓർക്കും മനസ്സിൽ ചിരിയും വരും. അന്ന്മുതൽ തുടങ്ങിയതാണ് അവൻ എന്നോടുള്ള കലിപ്പ്.പക്ഷെ പിന്നീടു ആണ് അവനു മനസ്സിലായത് അവൾ എന്റെ ചേച്ചി ആണെന്ന്. ഇനി അടുത്തത് അവനു ആന്റിയുടെ അടുത്ത് നിന്നായിരിക്കും കിട്ടുക ... മഹ്മ്മ് സമയം വരുമ്പോൾ ആന്റിയെ ഒന്ന് പിരികേറ്റി വിടാം. അപ്പൊ ഇനി ശരിക്കും കഥയിലേക്ക് വരാം. അങ്ങിനെ ഉച്ചവരെഉള്ള ക്ലാസ്സൊക്കെ കഴിഞ്ഞു. ഞാൻ കഴിക്കാൻ ആയി പോയി...എവിടെ നമ്മുടെ ചങ്ക് ബ്രോ.. the king liar. പേര് മനു എന്റെ

💬 Comments

View all comments