Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]
ആകെ ഉള്ള ഒരു ചങ്ക് കൂട്ടുകാരൻ. king liar എന്ന് വിളിക്കാൻ കാരണം ഉണ്ട് അവനെ. കാരണം അവനു വക്കീൽ ആകണം എന്നായിരുന്നു ആഗ്രഹം... പക്ഷെ എന്ത് ചെയ്യാൻ അവന്റെ അപ്പന് അവനെ enginier ആക്കണം. പക്ഷെ പുള്ളി വക്കീൽ ആകണം എന്ന ആഗ്രഹം ഇപ്പോളും മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്. അത് കക്ഷി കോളേജിൽ നല്ല രീതിയിൽ ആടി തിമിർക്കുന്നുമുണ്ട്. കോളേജിലെ ചില്ലറ അടിപിടികൾ, പ്രേമകേസുകൾ ഒളിച്ചോട്ടം... ഏല്ലാം നമ്മുടെ കിങ് ഒത്തുതീർപ്പാക്കിയും... ഒളിച്ചോടുന്നവർക്ക് സപ്പോർട്ട് ചെയ്തും ഒക്കെ നിൽക്കും. അതൊരു കഴിവ് തന്നാണ്. അവൻ പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാൻവേണ്ടി ചില ബ്ലാണ്ടറുകൾ അടിക്കുന്നത് കേട്ടാൽ പെറ്റതള്ള പൊറുക്കില്ല. അത് കൊണ്ടു തന്നെ പ്രതേകിച്ചു പെണ്ണുങ്ങളുടെ ഇടയിൽ അവനു ഒരു ഹീറോ ഇമേജ് ആണ്. കാണാനും സുന്ദരൻ. ഞങ്ങൾ ഒരേ സബ്ജെക്ട് ആണെങ്കിലും രണ്ടു ബാച്ച് ആണ്. പക്ഷെ നല്ല ഫ്രണ്ട്ഷിപ് ആണ് ഞങ്ങൾ തമ്മിൽ. മഹ്മ്മ് എന്താടാ നീ നോക്കി ഇളിക്കുന്നെ എന്നെ?? ഓഹ്ഹ് ഒന്നും ഇല്ല മനുവേ... അല്ല കിങ് ഓഫ് ലയർ. പോടാ പോടാ....അതേ അച്ചൂ... ഇന്ന് ലഞ്ച് നമുക്ക് ടാജിൽ ആക്കിയാലോ?? ടാജ്ജ് അല്ല കോപ്പ്... വാടാ പോയി വല്ല പോറ്റി ഹോട്ടെലിലും കയറാം... ഇവൻ ആൾ ഒരു പാവമാ കേട്ടോ അതാണ് എനിക്കവനെ ഇഷ്ടവും... അവന്റെ വീടിന്റെ ചുറ്റുപാടു വളരെ മോശം ആണ്. ഇവൻ ഈ അടിപിടി ഒത്തുതീർപ്പിനോക്കെ പോകുമ്പോൾ എന്തെങ്കിലും കുറച്ചു പൈസ ഫീസ് ആയി കിട്ടും. അത് അവനെ സംബന്ധിച്ച് ഒരു ആശ്വാസം തന്നാണ്.എന്തൊക്കെ ആയാലും സ്നേഹിക്കാനും
💬 Comments
View all comments