Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]
വിശ്വാസിക്കാനും പറ്റുന്നവൻ ആണ് അത് കൊണ്ടാണ് അവനെ ഞാൻ ഇങ്ങനെ തോളോട് ചേർത്ത് പിടിച്ചിരിക്കുന്നത്. ചതിക്കില്ല എന്ന് ഉറപ്പു ഉള്ളത് കൊണ്ടു. അത്രക്ക് പാവപെട്ട വീടാണ് അവന്റതു... ഉള്ളത് ഒരു ചേച്ചി... അമ്മ അച്ഛൻ. അവന്റെ അച്ഛന് ഒരു ടൈലർ ഷോപ്പ് ആണ് അതും വാടകക്കു. അതിൽ നിന്നും കിട്ടുന്നത് വാടക കൊടുക്കാൻ പോലും തികയില്ല. പിന്നെ ഇവൻ പഠിക്കുന്നത് സ്കോളർഷിപ് കൊണ്ടാണ്. ചേച്ചി ആണെങ്കിൽ കല്യാണപ്രായം ആയി നിൽക്കുന്നു.. ഡിഗ്രി കഴിഞ്ഞു പിന്നെ പഠിപ്പു നിർത്തേണ്ടി വന്നു.ഇവനെ പഠിപ്പിക്കാൻ വേണ്ടി ആണ് ചേച്ചിയുടെ പഠിപ്പ് നിർത്തിയത്.വാടാ അച്ചൂ പോകാം വാ... നല്ല വിശപ്പ്... എന്റെ തോളിൽ കൈയും ഇട്ടു കൊണ്ടു അവൻ നടന്നു. അതേ അച്ചൂ നിന്റെ താത്തകുട്ടിയും മോനും എന്ത് പറയുന്നു... എന്റെയും ഇത്തയുടെയും ബന്ധം അറിയുന്ന ഒരേ ഒരാൾ....സുഖം ആയിഇരിക്കുന്നു അളിയാ.. ദേ മനു നീയാണ് എന്റെ ഒരു ധൈര്യം കേട്ടല്ലോ... നീ പേടിക്കണ്ട ബ്രോ ദേ ഈ മനു നിന്റെ കൂടെ കാണും. പക്ഷെ ആ പാവം പെണ്ണിനെ ചതിച്ചാൽ ഉണ്ടല്ലോ പിന്നെ മനുവിനെ അന്വേഷിച്ചു അച്ചു വരണ്ട. അവിടെ തീർന്നു നമ്മുടെ ബന്ധം. പോടാ അങ്ങിനെ കളയാൻ അല്ല ഞാൻ ആ പാവം പെണ്ണിനെ സ്നേഹിച്ചത്. വാവേ.... പുറകിൽ നിന്നുംഉള്ള വിളികേട്ടു ഞാൻ നിന്നു. വാവേ എന്നുള്ള വിളി കേട്ടപ്പോളെ എനിക്കു മനസ്സിലായി ആളെ. ഹോ കളഞ്ഞു ആന്റി എന്റെ വില കളഞ്ഞു.ഇതെവിടെയാ വാവേ എത്ര നേരംകൊണ്ടു ഞാൻ തിരയുന്നു.മനു അവൻ എന്റെ മുഖത്തേക്ക് തന്നെ നോക്കുകയാണ് അന്തംവിട്ടപോലെ.ഒരു വെള്ളയിൽ
💬 Comments
View all comments