Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]
പുള്ളിഉള്ള സാരിയും കറുത്ത ബ്ലൗസും ആണ് ആന്റി.ഞാൻ ആന്റിയുടെ കൈയ്യിൽ ഒരു നുള്ളു വച്ചു കൊടുത്തു.അപ്പോഴേക്കും മനുവിന് ആന്റി എന്റെ ആരോ ആണെന്ന് മനസ്സിലായി.... ഹൂ.... നുള്ളല്ലേ കുട്ടാ.... ആന്റി കൈ തടവികൊണ്ടു പറഞ്ഞു... മോനു കഴിച്ചോടാ... ഇല്ല ആന്റിയോ?? ഇല്ല മോനു. ആന്റി ഇതെന്റെ ഫ്രണ്ട് ആണ് മനു.ഹായ് മനു.. ആന്റി അവനെ വിഷ് ചെയ്തു. വാ മോനുട്ടാ നമുക്ക് പുറത്തു പോയി കഴിക്കാം.... എന്നാ ആന്റി ഞങ്ങളെ ടാജ്ജ് ഹോട്ടെലിൽ കൊണ്ടു പോ.... ഞാൻ വെറുതെ പറഞ്ഞത് ആണ്. അതിനെന്താടാ കുട്ടാ... പോകാല്ലോ... സത്യം... മഹ്മ്മ് പോകാം... അശ്വതിയെയും കൂടെ വിളിക്ക് കുട്ടാ.. ആന്റി വിളിക്ക് എനിക്കെങ്ങും വയ്യ... എന്നാൽ ഞാൻ പോകുന്നു അച്ചൂ... ആഹാ ഇയാൾ ഇതെവിടെ പോകുന്നു.... ഇയാളെയും കൂടെ ആണ് വിളിച്ചത് വാ വന്നു വണ്ടിയിൽ കയറിയെ കിങ് ലയറേ.. ആന്റി സ്നേഹത്തോടെ അവനെ വിളിച്ചു. ഹാ.. ആന്റിക്ക് അല്ല ടീച്ചറിനു എങ്ങനെ അറിയാം എന്റെ വിളിപ്പേരു.?അവൻ എന്നെ നോക്കി... ടാ ഞാനൊന്നും പറഞ്ഞിട്ടില്ല.... ഹഹ മനു ചമ്മുക ഒന്നും വേണ്ട ഇയാള് ഈ കോളേജിൽ ഫേമസ് ആണെന്ന് ഞാൻ അറിഞ്ഞു. വക്കീൽ ആകാൻ ആയിരുന്നു അല്ലേ മനുവിനു ഇഷ്ടം... മഹ്മ്മ് അങ്ങിനെ ചോദിച്ചാൽ ആയിരുന്നു ടീച്ചറെ...മഹ്മ്മ് സാരമില്ല ഇനി പഠിച്ചു ഒരു enginier ആകാൻ നോക്ക് മനു. അച്ഛന്റെയും അമ്മയുടെയും കഷ്ടപാട് ഒക്കെ മാറ്റണ്ടേ?? ആന്റി അവന്റെ ഹിസ്റ്ററി മുഴുവൻ തപ്പി എടുത്തു എന്ന് തോന്നുന്നു. ഹാ മോളെ അശ്വതി നീ എവിടെയാ?? വാ പാർക്കിങ്ങിലേക്ക്. നീ കഴിച്ചോ??
💬 Comments
View all comments