Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]
ആന്റി അവളെ വിളിക്കുകയാണ്.ഞങ്ങൾ അവളെയും കാത്ത് അവിടെ നിന്നു. അതേ ആന്റി ഇവിടെ ഇങ്ങനെ വയർ കാണിച്ചു നടക്കല്ലേ.... ഞാൻ മെല്ലെ ആന്റിയോട് അടക്കത്തിൽ പറഞ്ഞു. എന്തെ പിന്ന് കുത്താഞ്ഞെ?? ആന്റി പെട്ടെന്ന് വയർ സാരി കൊണ്ടു മറച്ചു പിടിച്ചു കൊണ്ടു എന്നോട് ഇപ്പൊ ശരിയായില്ലേ വാവേ എന്ന് അടക്കത്തിൽ ചോദിച്ചു . അപ്പോഴേക്കും അശ്വതി വന്നു.. എന്താ ആന്റി... വാ മോളെ നമുക്ക് പുറത്തു പോയി കഴിക്കാം. വാ. അവൾ എന്നെ മൈൻഡ് ചെയ്യുന്നേ ഇല്ല.. ടാ വക്കീലേ എനിക്കൊരു കേസ് ഉണ്ട്. ഒന്ന് തീർപ്പാക്കണം അവൾ മനുവിനോടായി പറഞ്ഞു. എനിക്കിട്ട് താങ്ങിയത് ആണെന്ന് മനസ്സിലായി.. അവനു അറിയാം ഇവൾ എന്റെ പിറകെ നടക്കുന്ന കാര്യം. അവൻ ദയനീയമായി എന്നെ നോക്കി. ഞാനും അവളെ മൈൻഡ് ചെയ്യാൻ പോയില്ല. ഞങ്ങൾ കാറിൽ കയറാൻ പോയതും നമ്മുടെ ലല്ലു ദേ വരുന്നു... ഷോയും കാണിച്ചു കൊണ്ട്... അവൻ ഞങ്ങളെ കണ്ടതും പ്രത്യേകിച്ച് ആന്റിയെ.... അവന്റെ മുഖത്തു തെളിഞ്ഞ ചോദ്യങ്ങൾ പറയാതെ തന്നെ എനിക്കു മനസ്സിലായി. അവന്റെ ഗ്യാസ് പോയപോലെ തോന്നി. ഇവൻ ഏതാ വാവേ?? ഞാൻ ഇവിടെ വന്നപ്പോൾ മുതൽ ഇവൻ എന്റെ പിറകെ ഉണ്ട് ആന്റി എന്നോട് ചോദിച്ചു. ഓഹ്ഹ് അത് ആന്റി അവൻ ഇവിടെ ഉള്ള ഒരു ലോലൻ ആണ്. അശ്വതി ആണ് മറുപടി പറഞ്ഞത്.ആഹാ ആ ലോലൻ ആള് ശരി അല്ലല്ലോ ആന്റി അവനെ ഒന്ന് നോക്കി കണ്ണുരുട്ടി. മഹ്മ് ഇന്നാ താക്കോൽ ഓടിക്കു വാവേ വണ്ടി ആന്റി താക്കോൽ എനിക്കു നേരെ
💬 Comments
View all comments