Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]
നീട്ടി. മനു നീ ഓടിക്കട വണ്ടി... ഞാൻ കീ വേടിച്ചു അവനു കൊടുത്തു. ഹാ മനുവിന് വണ്ടി ഓടിക്കാൻ ഒക്കെ അറിയുമോ?? ആന്റി ചോദിച്ചു. ഹാ കൊള്ളാം ആന്റി എന്താ അവനെ കുറിച്ച് വിചാരിച്ചേ... ഇവൻ ആളു സകലകലാ വല്ലഭൻ ആണ്.. വാ മോളെ നമുക്ക് പിന്നിൽ ഇരിക്കാം ആന്റി അശ്വതിയെയും വിളിച്ചു പിന്നിലേക്ക് കയറി. ഞാൻ മുന്നിലും. അവൾ കയറിയതും ആന്റിയുടെ മടിയിൽ തലവച്ചു കിടന്നു.. മഹ്മ് എന്ത് പറ്റി? ആന്റി അവളുടെ തലയിൽ തടവികൊണ്ടു ചോദിച്ചു.. ഒന്നും ഇല്ല ആന്റി ഒരു തലവേദന.ആന്റി... അല്ല ടീച്ചറെ നമുക്ക് ടാജ്ജിൽ തന്നെ പോണോ??മനു ചോദിച്ചു. മഹ്മ്മ് എന്തേ മനു. ടാജ്ജിലേക്ക് വണ്ടി പോകില്ലേ?? അതല്ല ആന്റി.... അല്ല ടീച്ചറേ...അതേ മനു ടീച്ചറെ എന്ന് വിളിച്ചു കൂടെ കൂടെ ബുദ്ധിമുട്ടണ്ട. ആന്റി എന്ന് തന്നെ വിളിച്ചോളൂ... അവൻ സന്തോഷം ആയി ആന്റി അങ്ങിനെ പറഞ്ഞത്. അല്ല ഒരുപാട് പൈസ ആകില്ലേ ആന്റി അവിടെ. അവൻ ചോദിച്ചു. അതിനു മനുവിനോട് പൈസ കൊടുക്കണം എന്ന് ഞാൻ പറഞ്ഞോ?? അല്ല അതല്ല എന്നാലും.... ഒരു എന്നാലും ഇല്ല... വണ്ടി അങ്ങോട്ട് തന്നെ വിട്ടോ... ടാ വക്കീലേ നീ പറയുന്നത് കേട്ടാൽ മതി കേട്ടല്ലോ അശ്വതി അവനിട്ടു ഒന്ന് താങ്ങി. തമാശ പറഞ്ഞതാണ് അവൾ.അവൾക്കറിയാം മനു ഒരു പാവം ആണെന്ന്. ആന്റി അവളുടെ കവിളിൽ ഒരു കുത്തു കൊടുത്തു ആൺകുട്ടികളെ എടാ പോടാന്നു ആണോ വിളിക്കുന്നെ മോളെ... മഹ്മ്മ് ഞാൻ വിളിക്കും ഇനിയും.. അത് പറഞ്ഞു അവൾ ആന്റിയുടെ വയറിൽ ഒരു
💬 Comments
View all comments