0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]

Author : Michu Read All Parts 1.2K

ചെയ്തു കഴിച്ചു. കഴിച്ചുതുടങ്ങിയതും മനുവിനെ ആരോ ഫോൺ വിളിച്ചു.. പെട്ടെന്ന് അവൻ എഴുനേറ്റു പോയിഫോണിൽ സംസാരിച്ചു പിന്നെ എന്നെ വിളിച്ചു മാറ്റിനിർത്തി ടാ അച്ചൂ നിന്റെ വണ്ടി നാളെ ഒന്ന് വേണം എനിക്ക് മഹ്മ് എന്താടാ...ചേച്ചിയെ ഒരു ഇന്റർവ്യൂനു കൊണ്ടു പോകണം. അവൾക്കൊരു ജോലി അയാൽ കുറച്ചെങ്കിലും ഒരു ആശ്വാസം ആകും അച്ചു. അതിനെന്താ നീ കൊണ്ടു പൊക്കോ ബൈക്ക്. ഞാൻ ചാവി അവനു കൊടുത്തു.അപ്പൊ നീ എങ്ങനെ പോകും അച്ചു വീട്ടിലേക്ക്. ഓഹ്ഹ് ഞാൻ ആന്റിയുടെ കൂടെ പൊക്കോളാം.അതിനു ആന്റി മനുവിന്റെ വീട്ടിലാണോ താമസിക്കുന്നെ?? അല്ലടാ പൊട്ടാ എന്റെ അടുത്ത വീടാണ്.. മഹ്മ് എന്തേ?? ഒന്നും ഇല്ലടാ നല്ല സ്നേഹം ഉള്ള ടീച്ചർ. ടീച്ചർമാർ ആയാൽ ഇങ്ങനെ വേണം.. ആന്റി അങ്ങിനെയാട മനു.. നല്ല കമ്പനി ആണ്.. നിന്നോട് വലിയ സ്നേഹം ആണല്ലേ ആന്റിക്ക്... അവൻ എന്നോട് ചോദിച്ചു.ആണോന്നോ?? കൊള്ളാം എന്നെ ജീവനാണ് ആന്റിക്കു.കുഞ്ഞിലേ ഉള്ള സ്നേഹ ബന്ധം ആണ് അളിയാ... ഞാൻ ഇപ്പോഴും കൊച്ചു കുഞ്ഞു ആണെന്നാണ് ആന്റിയുടെ വിചാരം. പക്ഷെ അത് അവനോടു പറഞ്ഞപ്പോൾ എനിക്കൊരു വല്ലായ്മ തോന്നി. പറയാൻ അർഹത ഇല്ലാത്ത എന്തോ ഒന്ന് പറഞ്ഞത് പോലെ പക്ഷെ ഞാൻ പുറമെ കാണിച്ചില്ല. (കാരണം ഇന്നലെ രാത്രി നടന്നത് തന്നെ പെട്ടെന്ന് മനസ്സിൽ കൂടി എന്തക്കയോ മിന്നി മറഞ്ഞു. ) അതെനിക്ക് മനസ്സിലായി അച്ചൂ. ആന്റിക്ക് നിന്നെ ഒത്തിരി ഇഷ്ടം ആണെന്ന്. നീ ഭാഗ്യവാൻ ആണ് അച്ചൂ...ഇനി മനുവിനെ കുറിച്ച് കോളേജിൽ ആർക്കും അറിയാത്ത ഒരു കാര്യം ഉണ്ട്... അതെനിക്ക്മാത്രമേ അറിയൂ

💬 Comments

View all comments