0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]

Author : Michu Read All Parts 1.2K

അവന്റെ അമ്മഎന്ന് പറയുന്നത് അവന്റെ രണ്ടാനമ്മ ആണ്.. അതിന്റെതായ ചില കല്ല്കടികൾ ഇടക്ക് ഇടയ്ക്ക് ഉണ്ടാകാറുണ്ട് അവന്റെ വീട്ടിൽ. അല്ല നീ ഇപ്പൊ എവിടെ പോകുവാ മനു? നീ എന്റെ ബൈക്ക് എങ്ങനെ എടുക്കും?? എനിക്ക് കാര്യം മനസ്സിലായി ഇവൻ എങ്ങോട്ടാണ് ഇത്ര തിടുക്കത്തിൽ പോകാൻ പോകുന്നത് എന്ന്. ഒന്നുകിൽ ഏതെങ്കിലും അടിപിടി ഒത്തുതീർപ്പ് അല്ലെങ്കിൽ ഒളിച്ചോട്ടം.(ഒളിചോട്ടതിന് കക്ഷി ഫീസ് ഈടാക്കില്ല കേട്ടോ )ഇതു രണ്ടിൽ ഏതെങ്കിലും ഒന്ന് ഉറപ്പു. ഞാൻ ടൈം നോക്കി... മദ്രാസ് മെയിൽ വരണ്ട സമയം ആയി അപ്പൊ ഒളിച്ചോട്ടം തന്നെ കേസ്.... ടാ നിനക്കിത് എന്തിന്റെ കേടാണ് മനു.... നിനക്കിതുവരെ അത് മനസ്സിൽ നിന്നും കളയാൻ ആയില്ലേ.. ഹഹ സ്നേഹിച്ചു ജീവിക്കുന്നവർ ജീവിക്കട്ടെ അളിയാ നമ്മൾക്കോ പറ്റിയില്ല.... പിന്നെ ആഗ്രഹം ഉള്ളവർ ജീവിക്കട്ടെടാ... so just a help. മഹ്മ്മ് നിനക്ക് വട്ടാണ് മനു... അപ്പൊ നിനക്കോ അച്ചൂ?? അത്.... അത്... ഹാ... നീ ഉത്തരം കിട്ടാതെ തപ്പണ്ട... പറ്റില്ല അല്ലേ??? എനിക്ക് ഉത്തരം ഇല്ലായിരുന്നു.അവൻ ഞാനും ഇത്തയും തമ്മിൽ ഉള്ള ബന്ധം ഉദ്ദേശിച്ചാണ് എന്നോട് അങ്ങിനെ ഒരു ചോദ്യം ചോദിച്ചത് (മനുവിന് ഒരു ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നു കുറച്ചു നാൾ മുന്നേ വരെ. കുട്ടിക്കാലം മുതൽ ഉള്ള ഒരു സ്നേഹബന്ധം.... പക്ഷെ എന്ത് പറയാൻ പെണ്ണ് അവളുടെ തനികൊണം കാണിച്ചു... അവൾ ക്യാഷ് ഉള്ള വീട്ടിലെ കുട്ടി ആയിരുന്നു അവൾക്കു അമേരിക്കക്കാരൻ ചെറുക്കനെ കിട്ടിയപ്പോൾ അവൾ അവനെ പുഷ്പം പോലെ ഒഴിവാക്കി.അവനെ ഒഴിവാക്കിയതിൽ അവനു വിഷമം ഇല്ല... പക്ഷെ അതിനു

💬 Comments

View all comments