0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]

Author : Michu Read All Parts 1.2K

വേണ്ടി അവൾ കളിച്ച നാടകം കള്ളകളികൾ അവനെ ഒരു പാട് വിഷമിപ്പിച്ചു. )അപ്പൊ നീ ഇന്നു ഇനി കോളേജിലേക്ക് ഇല്ലേ അച്ചൂ... ഓഹ്ഹ് ഇനി ഇന്നു ഇല്ലാളിയാ.. അല്ല നീ എങ്ങനെ പോയി വണ്ടി എടുക്കും മനു? ഒളിച്ചോടാൻ ഉള്ള പാർട്ടി ഇപ്പോൾ വണ്ടിയുമായി വരും അവരെ കയറ്റി വിട്ടു.ആ വണ്ടിയിൽ ഞാൻ കോളേജിൽ പോയി നിന്റെ വണ്ടി എടുത്തോളാം...(അപ്പോൾ നിങ്ങൾ വിചാരിക്കുന്നുന്നുണ്ടാകും ഒളിച്ചോടുന്നവരെ ഇങ്ങനെ കയറ്റി വിടാൻ വേണ്ടിമാത്രം ആണോ ഇവൻ പോകുന്നതെന്ന്... എന്നാൽ അങ്ങിനെ അല്ല കേട്ടോ...അവരെ ഇവിടുന്നു കയറ്റി വിട്ടാൽ അവിടെ അവർ ചെന്നിറങ്ങുന്നതു വരെ മനുവിന്റെ ആൾക്കാർ കാണും അവർ അറിയാതെ തന്നെ അവരുടെ കൂടെ. പിന്നെ അവിടെ ഇറങ്ങി കഴിഞ്ഞാലോ അവിടെയും ഉണ്ട് കൂട്ടുകാർ. പിന്നെ നാട്ടിൽ പ്രശ്നങ്ങൾ ഒക്കെ കെട്ടടങ്ങുന്നത് വരെ അവിടെ അവന്റെ കൂട്ടുകാർ അറേഞ്ച് ചെയ്തു കൊടുക്കുന്ന സ്ഥലത്തു താമസം.)ടാ... നീ ഞാൻ പോയെന്നു ടീച്ചറിനോട് പറഞ്ഞേക്ക്. അവൻ പോകാൻ ആയി തിരിഞ്ഞു... അതേ ടാ... ബ്രോ.... എന്തുവാടെ പിറകിൽ നിന്നും വിളിക്കുന്നെ?? അതേ ബ്രോ ഇതു വച്ചോ.... ഞാൻ കുറച്ചു പൈസ എടുത്തു അവന്റെ പോക്കറ്റിൽ വച്ചുകൊടുത്തു.അച്ചൂ നിന്റെ കൈയ്യിൽ നിന്നും ഇപ്പൊ കുറെ ആയി ഞാൻ വാങ്ങുന്നു പൈസ...ഓഹ്ഹ് സാരമില്ല ബ്രോ.... അതിന്റെ കൂട്ടത്തിൽ ഇതു കൂടെ വച്ചോ.. ശരിയടാ... പിന്നെ മഞ്ജു ചേച്ചിയെ ഞാൻ തിരക്കിയെന്നു പറ കേട്ടോ.. അവന്റെ ചേച്ചിയുടെ പേരാണ് മഞ്ജു. നല്ല സുന്ദരി ആണ് അവന്റെ ചേച്ചി എന്നോട് വലിയ കമ്പനി ആണ് (വേറൊരു അർത്ഥം ഇല്ല

💬 Comments

View all comments