Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]
ആ കമ്പനിയിൽ ആരും തെറ്റിധരിക്കരുത് )അവൻ പോയി കഴിഞ്ഞു ഞാൻ കഴിക്കാൻ ചെന്നിരുന്നു.. മനു എന്തിയെ വാവേ? അവൻ പോയി ആന്റി... ശേ എന്ത് പണിയാ ആ കുട്ടി കാണിച്ചേ?? ഇന്നെന്താ കേസ് അച്ചു ചേട്ടാ.... ഒളിച്ചോട്ടം ആണോ അതോ അടിപിടി ഒത്തുതീർപ്പോ??അശ്വതി എന്നോട് ചോദിച്ചു. ഓഹ്ഹ് ഈ മനുഏട്ടന്റെ ഒരു കാര്യം... ശരിക്കും പറഞ്ഞാൽ മനു ഏട്ടന് വട്ടാണ്..ആ പെണ്ണ് കളഞ്ഞിട്ട് പോയെന്നുപറഞ്ഞു.... ടി മിണ്ടാതിരുന്നു കഴിക്കാൻ നോക്ക്... ഞാൻ അവളെ നോക്കി കണ്ണുരുട്ടി.. പോടാ...അവൾ കൊഞ്ഞനം കാട്ടി എന്നെ നോക്കി.(പിന്നെ മനു ഞങ്ങളെ ക്കാളും ഒക്കെ രണ്ടു മൂന്നു വയസ്സിനു മൂത്തത് ആണ് അതാണ് അവൾ മനു ഏട്ടൻ എന്ന് വിളിക്കുന്നത്. പക്ഷെ പുള്ളി അവനെ എന്നെകൊണ്ടു ഏട്ടൻ എന്ന് വിളിപ്പിക്കില്ല.)ദേ മതി മതി ഇനി രണ്ടും കൂടെ ഇവിടെ കിടന്നു വഴക്ക് ഇടണ്ട ആന്റി ഇടപെട്ടു. അല്ല എന്താ വാവേ മനുവിന്റെ കേസ്... ആന്റി അറിയാൻ ഉള്ള ആവേശത്തിൽ എന്നോട് ചോദിച്ചു. ഞാൻ കാര്യങ്ങൾഒക്കെ പറഞ്ഞു. ആളൊരു പ്രത്യേക ടൈപ് ആണല്ലോ വാവേ. മഹ്മ്മ്. കഴിച്ചു കഴിഞ്ഞു ബില്ലും ടിപ്പും ഏല്ലാം കൊടുത്തു ഞങ്ങൾ ഇറങ്ങി..അശ്വതി അവൾക്കു കിടക്കണം എന്ന് പറഞ്ഞു അവൾ ആന്റിയെ പിടിച്ചു പിന്നിൽ ഇരുത്തി. ആന്റി ഞാൻ ഇന്നിനി കോളേജിലേക്ക് ഇല്ല ഞാൻ പറഞ്ഞു ഓഹ്ഹ് എനിക്കും ഇനി ഹൗർ ഒന്നും ഇല്ല വാവേ.... എന്നാ ഇവളെ കോളേജിൽ വിട്ടിട്ടു നമുക്ക് പോകാം ആന്റി..അയ്യടാ എന്നാ ഞാനും പോണില്ല. മായകുട്ടി.... എന്താടി പെണ്ണെ കൊഞ്ചൽ വേണ്ട കാര്യം പറ...
💬 Comments
View all comments