Chapter Title : ടീച്ചർ ആന്റിയും ഇത്തയും 17 [MIchu]
പോടീ.. പോടീ.... ഒന്ന് പോടാ... അല്ലേലും ഈ ആണുങ്ങൾഒക്കെ ഇങ്ങനെയാ.... ദേ പെണ്ണെ എനിക്ക് ദേഷ്യം വരുന്നുണ്ടേ... അയ്യോ വേണ്ട വേണ്ട ഞാൻ ഒന്നും പറഞ്ഞില്ല. അപ്പോളേക്കും ആന്റിയും വന്നു.... നീ പോടീ ഞാൻ അവളെ വിട്ടു ആന്റിയുടെ കൈയ്യുടെ ഇടയിൽ കൂടി കൈ ഇട്ടു ആന്റിയെപിടിച്ചു കൊണ്ടു നടന്നു... അവൾക്ക്അത് തീരെ പിടിച്ചില്ല... എന്തിനാ വാവേ അവളെ ദേഷ്യം പിടിപ്പിക്കുന്നതു. മോൾഇങ്ങു വാ.... ആന്റി അവളെയും എന്നെയും അപ്പുറവും ഇപ്പുറവും കയ്യിൽ പിടിച്ചു കൊണ്ടു നടന്നു.. ഞങ്ങൾ കടയിൽ കയറി ആദ്യം അശ്വതിക്കു ലാച്ചവേടിച്ചു... ഇനി എന്റെ വാവകുട്ടന്.... ഹോ എന്തൊരു സ്നേഹം.... അവനോടു... അവൾ അവളുടെ അസൂയ പുറത്തു കാണിച്ചു... അയ്യോടാ എന്റെ ചക്കരകുട്ടി പിണങ്ങണ്ട.... രണ്ടു പേരും എനിക്ക് ഒരുപോലാണ് കേട്ടോ.ഒരു പോലൊന്നും അല്ല എന്ന് എനിക്കറിയാം മായകുട്ടി... അവനോടു ഒരിത്തിരി സ്നേഹം കൂടുതൽ ഉണ്ട് മായകുട്ടിക്ക് എന്താ ശരി അല്ലേ....?? അവൾ ആന്റിയോട് കുശുമ്പ് കാണിച്ചു കൊണ്ടു പറഞ്ഞു. അവൾ പറഞ്ഞതിലും കാര്യം ഉണ്ട്. ശരിയാണ് ആന്റിക്ക് എന്നോടല്ലേ സ്നേഹക്കൂടുതൽ.ഹാ പോട്ടെ അത് വിട് എനിക്ക് രണ്ടുപേരും ഒരു പോലെ ആണ്. ആന്റി ആ സംസാരം അവിടെ വച്ചു അവസാനിപ്പിച്ചു. ഞങ്ങൾ രണ്ടു പേരും കൂടെ അടി ഇടേണ്ട എന്ന് കരുതി ആകും. തുടരും....
💬 Comments
View all comments