0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]

Author : Michu Read All Parts 1.1K

ടീച്ചർ ആന്റിയും ഇത്തയും 20

Teacher Auntiyum Ethayum Part 20 | Author : MIchu | Previous Part

(തുടരുന്നു.... നിങ്ങൾ തരുന്ന സപ്പോർട്ടിന് നന്ദി. നിങ്ങൾ തന്ന സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രം ആണ് ഈ കഥ മുന്നോട്ട് പോകുന്നത്. )

പിന്നീടുള്ള ദിവസങ്ങൾ എനിക്ക് സന്തോഷത്തിന്റേത് ആയിരുന്നു.എന്റെ പെണ്ണ് അത് തന്നെ എന്റെ ഏറ്റവും വലിയ സന്തോഷം. ഞങ്ങൾ പരസ്പരം കൊടുക്കുന്ന ബഹുമാനം കെയറിങ്..അതിലെല്ലാം ഉപരി എന്റെ പെണ്ണ് എന്റെ അമ്മയെ പരിചരിക്കാൻ കാണിക്കുന്ന ആവേശം. പിന്നെ അശ്വതിയുടെ കാര്യം ഇപ്പൊൾ ഞാനും അവളും നല്ല കൂട്ടാണ്. മുന്നേ കോളേജിൽ പോയാൽ അവളെ കാണാതെ മുങ്ങിനടക്കാറുണ്ടായിരുന്ന ഞാൻ ഇപ്പോൾ അവളെ ചേർത്തു പിടിച്ചാണ് നടക്കുന്നത്. വേറൊന്നും കൊണ്ടല്ല അവളുടെ കൊച്ചു കുട്ടികളെ പോലുള്ള സംസാരവും സ്വഭാവവും അത് കാണാനും കേൾക്കാനും...തനി ഒരു വായാടി പൊട്ടി പെണ്ണ്. (ആരും തെറ്റിധരിക്കേണ്ട ഞങ്ങൾക്കിടയിൽ പ്രേമം ഒന്നും പൊട്ടിമുളച്ചിട്ടില്ല. പക്ഷെ എനിക്കവളുടെ കൊച്ചു കുട്ടികളുടെ പോലുള്ള സ്വഭാവം ഒരുപാട് ഇഷ്ടം ആണ് അത് കൊണ്ട് മാത്രം )
ഒരിക്കൽ അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് നമ്മൾ തമ്മിൽ ചേരില്ല അച്ചൂ... നീ പറഞ്ഞത് ശരിയാണ് നമ്മൾ ഒരേ പ്രായം... ഒരു പക്ഷെ നമ്മൾ കല്യാണം കഴിച്ചാലും നമുക്ക് ഒത്തുപോകാൻ പറ്റിയെന്നു വരില്ല എന്നൊക്കെ. അത് പറയുമ്പോളും അവൾക്ക് ഉള്ളിന്റെ ഉള്ളിൽ എന്നോടുള്ള സ്നേഹം എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു. അതവിടെ നിൽക്കട്ടെ എന്തായാലും അന്നത്തെ ആ എന്റെ പൊട്ടിത്തെറി ഫലം കണ്ടു.ടാ അച്ചു പൊട്ടാ.... മുതുകിൽ ഒരു

💬 Comments

View all comments