0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]

Author : Michu Read All Parts 1.5K

അവൾ നിഷ്കളങ്കമായി പറഞ്ഞു. ഞാൻ വളരെ ദയനീയമായി അവളെ ഒന്ന് നോക്കി. ഏത് സമയത്താണ് അമ്മാവന്....... വേണോ അച്ചു ചേട്ടാ... നാണം ഇല്ലല്ലോടി... എന്തിനു ദേ ഞാൻ ഏല്ലാം മറച്ചല്ലേ വച്ചേക്കുന്നേ?? ഞാൻ അവളുടെ തലക്കിട്ടു ഒരു കൊട്ട്കൊടുത്തു.. അപ്പോളേക്കും മനു അങ്ങോട്ട്‌ വന്നു. ഹാ അശ്വതി പോയില്ലെടി ക്ലാസ്സിൽ മനു അവളുടെ അടുത്ത് വന്നിരുന്നു കൊണ്ടു ചോദിച്ചു. ദേ ഞാൻ ഇതു തിന്നാൻ വേണ്ടി വന്നതാ. ആഹാ നീ ആരെ പറ്റിച്ചതാടി അശ്വതി... ആരെയും പറ്റിച്ചതല്ല മനൂ അക്കുവിന് ഇന്നലെ ആന്റി വേടിച്ചു കൊടുത്തതായിരിക്കും ഇവൾക്കും വാങ്ങി കൊടുത്തു കാണും.ഇവൾക്ക് കൊടുത്തത് കേറ്റിയിട്ട് കൊച്ചിന്റെ അടിച്ചു മാറ്റി കൊണ്ടു വന്നതാണ് ഞാൻ ഇടയ്ക്കു കയറി പറഞ്ഞു.അതെ അവൻ ഇന്നലെ എന്നെ ഒരുപാട് ഉപദ്രവിച്ചു അതുകൊണ്ട് ഇപ്പൊ അവൻ തിന്നണ്ട അവൾ കുണുങ്ങി കുണുങ്ങി ഇരുന്നു അത് കഴിച്ചു കൊണ്ടു പറഞ്ഞു.നാണം ഇല്ലല്ലോടി നിനക്ക്. ഞാൻ അവളെ കളിയാക്കി. മഹ്മ്മ്മ് നീ പോടാ..ടി അശ്വതി ഞാൻ ഇന്നു നേരത്തെ പോകും കേട്ടോ. എനിക്ക് അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം. പിന്നെ ഇത്താക്ക് മൂക്ക് കുത്തണം എന്ന്.മഹ്മ്മ്. മാമിക്ക് എന്ത് പറ്റി?? ഓഹ് ആ കാല് വേദനതന്നെ.. അച്ചുചേട്ടാ എനിക്കും മൂക്ക് കുത്തണം.ദൈവമേ കുടുങ്ങി അല്ലോ. ആ... നിന്റെ അച്ഛനോട് പറ.പ്ലീസ് അച്ചൂ..... അച്ഛൻ സമ്മതിക്കില്ല... മാമിയോട് പറ. ഞാനും വരുന്നു... എനിക്കും വേണം. ഓഹ് ഈ പെണ്ണ്. എന്നിട്ട് വേണം നിന്റെ അച്ഛന്റെ തെറി ഞാൻ കേൾക്കാൻ. അച്ചുചേട്ടാ പ്ലീസ്... മനുവേട്ട ഒന്ന് പറ ഇവനോട്...ആകെ ബഹളം

💬 Comments

View all comments