Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]
ആയി അവൾ. ഒന്ന് വേടിച്ചു ഇട്ടുകൊടുക്കടെ.ഓഹ്ഹ് ശരി വാ...അതെ മനുവേട്ടാ ഇനി എന്നാ ഒരു ഇടി കാണാൻ പറ്റുന്നെ?? അവൾ മനുവിനോട് ചോദിച്ചു.എന്തെ നിനക്ക് വല്ലവനെയും ഇടിക്കാണോ?? മഹ്മ്മ് അങ്ങിനെ ചോദിച്ചാൽ ദേ അവനിട്ടു ഒന്ന് കൊടുക്ക്.ആരാടി ആർക്കാ?? ദേ ആ വണ്ടി പുറത്തു ഇരിക്കുന്നവന്. അവൾ വിരൽ ചൂണ്ടി കൊണ്ടു പറഞ്ഞു. അല്ല അത് നമ്മുടെ ലല്ലു മോൻ അല്ലേ... എന്തെ അവൻ നിന്നെ വല്ലതും ചെയ്‌തോ.... അവന് ഒരു ചൊറിച്ചിൽ എന്നെ കാണുമ്പോൾ കുറച്ചായി....എന്റെ പൊന്നു മനുഏട്ടാ ഈ നാക്കിനു എല്ലില്ലാത്തവളുടെ വാക്ക് കേട്ടു പോയി ആവിശ്യം ഇല്ലാത്ത പ്രശ്നത്തിൽ ചാടണ്ട. ദേ ഒന്ന് ഇന്നാള് കഴിഞ്ഞതെ ഉള്ളെ ഓർമ്മവേണം. പെട്ടെന്ന് ആരോ പുറകിൽ നിന്നും വിളിച്ചു മനുവിനെ... ഒരു കിളി നാദം ആണ്. പെട്ടെന്ന് മനുവിന്റെ മുഖം മാറി. ടോ ജിൻസി തന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് എന്റെ പിറകെ ഇങ്ങനെ നടക്കരുത്എന്ന്. തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ? ജിൻസി അബ്‌കാരി മത്തായിച്ചന്റെ മകൾ പണചാക്ക്. അതിന്റെ ലേശം അഹങ്കാരം അവൾക്കു ഉണ്ട് താനും. കുറെ നാളായി മനുവിന്റെ പിറകെ നടക്കുന്നു.അവന് ആണെങ്കിൽ ഇവളെ കാണുന്നത് തന്നെ കലിയാണ്. അവൾ അടുത്തേക്ക് വന്നപ്പോൾ അശ്വതി മനുവിന്റെ അടുത്തേക്ക് കുറച്ചു ചേർന്നിരുന്നു. എന്നിട്ട് അവൾ കൈ എടുത്തു അവന്റെ തോളിൽ ഇട്ടു.മനുഏട്ടനോട് ഞാൻ പറഞ്ഞിട്ടില്ലേ ഈ താടി ഇങ്ങനെ വളർത്തരുത്എന്ന്. അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ടു ചോദിച്ചു.ജിൻസി അവിടെ നിൽക്കുന്നത് കൊണ്ടാകാം അവൻ ഒന്നും മിണ്ടിയില്ല.ജിൻസിക്ക് അശ്വതി കാണിച്ചത് അത്ര അങ്ങോട്ട് പിടിച്ചില്ല.. അവൾ
💬 Comments
View all comments