Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]
ചാടികുലുക്കി തിരിഞ്ഞു നടന്നു പോയി. ദേ ഞാൻ രക്ഷിച്ചിട്ടുണ്ട് കേട്ടോഅവളുടെ അടുത്ത് നിന്നും മനുഏട്ടനെ. പിന്നെ അവൾ മാറി ഇരുന്നു.അവൻ ആകെ മൂഡ് ഔട്ട് ആയി.. അതിനു കാരണം ഉണ്ട്. മുന്പേ പറഞ്ഞില്ലേ ഒരു കുഴപ്പം ഉണ്ടായത്. അത് ഈ പറഞ്ഞ മത്തായിച്ചന്റെ പെങ്ങളുടെ മോൾ ഞങ്ങളുടെ സീനിയർ ആയിരുന്നു സോഫിയ ചേച്ചി.പക്ഷെ ജിൻസിയെ പോലെ പണത്തിന്റെ അഹങ്കാരം ഒന്നും ഇല്ല സിമ്പിൾ ആയ ഒരു പെൺകുട്ടിആയിരുന്നു ചേച്ചി. മനുഏട്ടന്റെ കൂട്ടുകാരൻ കേറിഅങ്ങ് പ്രേമിച്ചു സോഫി ചേച്ചിയെ. രണ്ടും മുടിഞ്ഞ പ്രേമം. അറിഞ്ഞോ അറിയാതയോ മനുഏട്ടൻ അവരെ സഹായിച്ചു ഒളിച്ചോടാൻ. പക്ഷെ മനുവിനു അറിയില്ലായിരുന്നു അത് മത്തായിച്ചന്റെ പെങ്ങളുടെ മോൾ ആണെന്നുള്ള കാര്യം. അല്ല അതിപ്പോ അറിയാമായിരുന്നു എങ്കിലും പുള്ളി ഇതു തന്നെ ചെയ്തേനെ. എന്തായാലും അടിയുടെ നറുക്ക് വീണത് മനുവിന് ആയിരുന്നു.പക്ഷെ നറുക്ക് വീണത് മനുവിന് ആയിരുന്നെങ്കിലും അന്നുണ്ടായ അടി ഞങ്ങളുടെ കോളേജിന്റെചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപെട്ടു.സംഭവം ഇങ്ങനെ.... ഒളിച്ചോട്ടം എന്ന മഹാ സംഭവം നടന്നതിന് തൊട്ടടുത്ത ദിവസം മൂന്ന്നാല് ആൾക്കാർ കോളേജിൽ വന്നു മനുവിനെ വിളിച്ചിറക്കി കൊണ്ടു പോയി... മനു അല്ലേ ആൾ അവൻ നേരത്തെ മനസ്സിൽ കണ്ടിരുന്നു ഇങ്ങനെ ഒരു സീൻ. അത് പുള്ളി ഓരോ ഒളിച്ചോട്ടങ്ങൾ നടത്തി കൊടുക്കുമ്പോളും അടുത്തുള്ള ദിവസങ്ങളിൽ ഇങ്ങനെ ഒരു സീൻ പ്രതീഷിക്കാറുണ്ട്. പക്ഷെ അന്ന് വന്ന പണി മത്തായിച്ചന്റെ ആണെന്ന് അവന് അറിയില്ലായിരുന്നു. അടി നടന്നതിന് ശേഷം ആണ് സംഭവങ്ങളുടെ കിടപ്പ് മനുവിന് മനസ്സിലായത്. സോഫിയചേച്ചി മത്തായിചാന്റെ പെങ്ങളുടെ മോൾ ആണെന്നുള്ള കാര്യവും... അടി വന്ന
💬 Comments
View all comments