0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]

Author : Michu Read All Parts 1.5K

വഴിയും ഏല്ലാം.അടിക്കാൻ വന്ന ഒരുത്തൻ മനുഏട്ടന്റെ ചേച്ചിയെ പറഞ്ഞു കേറി ചൊറിഞ്ഞു. അതുവരെ ശാന്തനായി നിന്നിരുന്ന മനുഏട്ടൻ അടിതുടങ്ങി... അതും ഒറ്റയ്ക്ക് നിന്ന്. സിനിമ സ്റ്റൈലിനെ വെല്ലുന്ന ഇടി ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം പിന്നെ അവിടെ നടന്നത്. മനുഏട്ടനും കിട്ടിയില്ല എന്ന് പറയുന്നില്ല... അത്യാവശ്യത്തിനു മനുഏട്ടനും കിട്ടി. കാണാൻ കുട്ടികൾ കൂടി കൂടി വന്നു. അടിക്കാൻ വന്നവൻമാർ ഓടിയ ഓട്ടം. അപ്പോഴേക്കും മനു ഏട്ടന്റെ ഒരു പടതന്നെ അവിടെ എത്തി. അന്നാണ് ശരിക്കും ഞാൻ പുള്ളിയുടെ ഒരു ഹോൾഡ് മനസ്സിലാക്കുന്നത്.അതെ നമ്മുക്ക് കഥയിലേക്ക്‌ വരാം. ടാ പോകുമ്പോൾ എന്നെയും വിളിക്ക്... ഞാൻ എന്തായാലും രണ്ടു ദിവസം ആന്റിയുടെ കൂടെ നിന്നിട്ടേ വീട്ടിലേക്കു പോകുന്നുള്ളൂ. ഇപ്പൊ പോയാലെ അച്ഛൻ മൂക്ക് കുത്തിയതിനു എന്നെ പഞ്ഞിക്കിടും. വെള്ളിയാഴ്ച അച്ചു ചേട്ടൻ വീട്ടിലേക്കു വരുമ്പോൾ ഞാനും കൂടെ വരാം. മനുഏട്ട ഞാൻ പോട്ടെ അവൾ മനുവിനെ നോക്കി പറഞ്ഞു.ഓഹ്ഹ് ഈ മനു ഏട്ടന്റെ കാര്യം.... ആ പെണ്ണ് കളഞ്ഞിട്ട് പോയെന്നും പറഞ്ഞു ഇപ്പഴും അത് ഓർത്തോണ്ടു ഇരിക്കുവാ.ദേ ഇവൻ എന്തായാലും എന്നെ കെട്ടില്ല എന്ന് ഉറപ്പായി...ഞാൻ ഫ്രീ ആണ് കേട്ടോ... വേണോങ്കിൽ ഒരു കൈ നോക്കാം.... എന്തെ മനുഏട്ടാ.പിന്നെ മനു അശ്വതി എന്ത് പറഞ്ഞാലും ചൂടാകില്ല.ഒരു പക്ഷെ അവൾക്കു ഒരു അഞ്ച്പൈസ കുറവുള്ളത് കൊണ്ടാണോ എന്തോ അവൻ ഒന്നും പറയാറില്ല. അതുംഅല്ല മനു കോളേജിൽ ആകെപാടെ സംസാരിക്കുന്ന ഒരുപെൺതരി എന്ന് പറയുന്നത് അശ്വതിആണ്. മനു അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു.പോട്ടെ മനുഏട്ടാ ഞാൻ. മഹ്മ്മ്... അച്ചൂ എന്നെ കൊണ്ടു

💬 Comments

View all comments