Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]
പോണേടാ... ഓഹ്ഹ് കൊണ്ടു പോകാടി പെണ്ണേ... അവൾ പോയി കഴിഞ്ഞപ്പോൾ ഞാൻ അവനോടു മനു അവൾ പറഞ്ഞതൊന്നും കാര്യമാക്കണ്ട അവൾക്കു വെളിവ് ഇത്തിരി കുറവ് ആണെന്ന് അറിയാല്ലോ.. ഓഹ്ഹ് സാരമില്ല അച്ചു... എനിക്കറിയാല്ലോ അവളെ. എന്റെ കാര്യം വിട്... നിന്റെ വിശേഷം പറ... എന്തായി നിന്റെ താത്ത കുട്ടിയുടെ കാര്യങ്ങൾ എന്തായിരുന്നു പ്രശ്നം... ഓഹ് ഒന്നും ഇല്ലടാ.... പിന്നെ ഞാൻതലേ ദിവസം നടന്ന കാര്യങ്ങൾഒക്കെ പറഞ്ഞു. എന്റെ അച്ചുവേ ഇതിനായിരുന്നോ ഇന്നലെ നീ കിടന്നു ഈ കാണിച്ച കോലാഹലം ഒക്കെ ഒന്ന് വിളിച്ചു ചോദിച്ചു അറിയണ്ട കാര്യങ്ങൾക്ക് ആണ് നീ കിടന്നു ടെൻഷൻ അടിച്ചു മറ്റുള്ളവരെയും കൂടി തീ തീറ്റിച്ചത്. നിനക്ക് അത്രക്ക് ജീവൻ ആണോടാ നിന്റെ താത്ത പെണ്ണിനെയും മോനെയും.. അതെ മനുഏട്ടാ. അല്ല മനുവേട്ടാ ഈ പ്രണയം ഒരു വല്ലാത്ത ഫീലിംഗ് ആണല്ലേ.... ഉവ്വ.... ഉവ്വേ..... ഏല്ലാം ശരി സമ്മതിക്കുന്നു. എല്ലാരും എതിർക്കുമ്പോൾ നീ ആ പെണ്ണിനെ കളഞ്ഞിട്ടു പോകുമോടാ അച്ചൂ.. ദേ മനുഏട്ടാ എനിക്ക് ദേഷ്യം വരണുണ്ടേ..... സോറി ടാ പോട്ടെ അത് കള ഞാൻ ചുമ്മാതെ പറഞ്ഞതാ.അതെ വണ്ടി മനുവേട്ടൻ തന്നെ വച്ചോ എനിക്ക് തിങ്കളാഴ്ച തന്നാൽ മതി. വെള്ളിയാഴ്ച എല്ലാരും കൂടെ അമ്മാവന്റെ വീട്ടിൽ പോകും.. പിന്നെ ഞായറാഴ്ചയെ തിരിച്ചു വരൂ.. ശരിഅച്ചൂ. അല്ല മഞ്ജു ചേച്ചിയുടെ ജോലികാര്യം എന്തായി... ഇന്നല്ലേ ഇന്റർവ്യൂനു കൊണ്ടു പോകണം എന്ന് പറഞ്ഞത്. ശനിയാഴ്ചത്തേക്ക് മാറ്റിയെന്ന് പറഞ്ഞു വിളിച്ചിരുന്നു അച്ചൂ. ഹ്മ്മ്... അപ്പൊ എന്താ പരിപാടി...ഞാൻ ഉച്ചക്ക് പോകും മനു. അമ്മയെയും കൊണ്ടു ഹോസ്പ്പിറ്റലിൽ
💬 Comments
View all comments