0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]

Author : Michu Read All Parts 1.5K

ഒന്ന് പോണം. പിന്നെ മൂക്കുത്തി കേസ്... മഹ്മ്... മഹ്മ്മ് നടക്കട്ടെ.... നടക്കട്ടെ... അതെ നീ ആ വായാടി പെണ്ണിനും കൂടെ ഒന്ന് വാങ്ങി ഇട്ടുകൊടുക്കടെ... പാവം ആല്ലേ അവൾ. മനുഏട്ടൻ പറഞ്ഞാൽ പിന്നെ വേറേ അപ്പീൽ ഇല്ലല്ലോ പിന്നെന്താ... അച്ചുവേ നീ എന്നെ ഇങ്ങനങ്ങു സ്‌നേഹിക്കല്ലേ..എന്നാ നീ വിട്ടോ അച്ചൂ... ഉച്ചആയില്ലേ... മഹ്മ്. ആന്റിയെ ഒന്ന് കണ്ടിട്ട് പോയേക്കാം ഞാൻ സ്റ്റാഫ്‌ റൂമിലേക്ക്‌ ചെന്നു.ആന്റി ഒഴിഞ്ഞ ഒരു മൂലയിൽ ഇരുന്നു എന്തോ പേപ്പറുകൾ കാര്യമായി നോക്കുന്നുണ്ട്. ഞാൻ അവിടെ ഇരുന്ന ടീച്ചർമാരെ ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി ചെന്നു. ഞാൻ ചെന്നത് അറിഞ്ഞിട്ടില്ല ആന്റി. ഞാൻ അടുത്തു ചെന്നിരുന്നു ഒച്ച ഉണ്ടാക്കാതെ... എന്നിട്ട് ഒരു നുള്ളു കൊടുത്തു ആന്റിക്ക്.... ഹാ വാവകുട്ടൻ വന്നോ... മഹ്മ്മ് എന്താ ഞാൻ ആന്റിയുടെ തോളിൽ ചാരി ഇരുന്നു. മഹ്മ്മ് എന്ത് പറ്റി മോനു... ഒന്നും ഇല്ല.ഞാൻ വീട്ടിലേക്കു പോകുവാ... അമ്മയെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോകണം. പിന്നെ ആ വായാടി അവളെ വൈകിട്ട് ഒന്ന് ഒരുങ്ങിനിൽക്കാൻ പറയണം അവക്കിപ്പോ മൂക്കുകുത്തണം എന്ന്. ആഹാ... ഇപ്പൊ അവൾക്കെന്താ ഇങ്ങനൊരു പൂതി ആന്റി ചോദിച്ചു. ഓഹ് അതൊന്നും ഇല്ല ആന്റി ഷെമിഇത്താക്ക് ഒന്ന് മൂക്കുകുത്തണം എന്ന് വലിയ ആഗ്രഹം..അത് പറഞ്ഞപ്പോൾ നമ്മുടെ ലൂസു പെണ്ണിനും പൂതി കയറി. ഹഹഹ ലൂസു പെണ്ണോ??ആന്റി ചിരിച്ചു.അവൾ ഇന്നും പോകാനുള്ള ഉദ്ദേശം ഇല്ലെന്നു തോന്നുന്നു ആന്റി വീട്ടിലേക്ക്... രണ്ടു ദിവസം ആന്റിയുടെ അടുത്തു നിന്നിട്ട് ഞങ്ങൾ അങ്ങോട്ട്‌ പോകുമ്പോളെ അവൾ വരുന്നുള്ളു എന്ന്. അതിനെന്താ അവൾ നിന്നോട്ടെ

💬 Comments

View all comments