Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]
തക്കുടു കുട്ടനെ ആർക്കാ ഇഷ്ടപെടാത്തത്.പക്ഷെ കുറുമ്പ് ഇത്തിരി കൂടുതലാണ് ഇപ്പോൾ അവന്. ശരിക്കും ഇത്തയുടെ തനിപകർപ്പ് തന്നെ. ഇത്തയുടെ അതേ കണ്ണ് ആണ് അവന്. കുറച്ചു കഴിഞ്ഞു അവനെ ഉണർത്താതെ ഞാൻ എടുത്ത് എന്റെ നെഞ്ചിൽ കിടത്തി അവനെയും കെട്ടിപിടിച്ചു കിടന്ന് ഉറങ്ങി. കുറച്ചു കഴിഞ്ഞു ദേഹത്തു ഒരു നനവ് പടർന്നപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്. അക്കു പണി പറ്റിച്ചു. അവൻ മുള്ളി. ഇത്ത കുളിക്കുകയാണെന്നു തോന്നുന്നു. അമ്മേ.... അമ്മേ ഒന്ന് വന്നേ.. എന്തുവാ അച്ചൂ കിടന്നു കൂവുന്നേ... ദേ ഇവൻ മുള്ളി.. ആഹാ അതിനാണോ നീ ഈ കിടന്നു കൂവി വിളിക്കുന്നെ.അമ്മൂമ്മേടെ തക്കുടു കുട്ടൻ ഇങ്ങുവാ.... അമ്മ അവനെ ഉണർത്താതെ എന്റെ നെഞ്ചിൽ നിന്നും പൊക്കി എടുത്തു തോളിൽ ഇട്ടു. മോൾ കുളിക്കുക ആണോടി.. ആ കഴിഞ്ഞു അമ്മാ ദേ വരുന്നു.. ഇറങ്ങി വന്ന എന്റെ പെണ്ണിനെ കണ്ടെന്റെ കിളി പറന്നു പോയി. എന്റമ്മോ എന്റെ പെണ്ണിന് ഓരോ ദിവസം കൂടുംതോറും മൊഞ്ച് കൂടി വരികയാണല്ലോ. വെള്ളയിൽ ചിത്രപ്പണി ഉള്ള ഒരു ഇറുകി പിടിച്ച ചുരിദാറും ലെഗ്ഗിൻസും. എന്റമ്മോ ഇനി മൂക്കുംകൂടി കുത്തിയാൽ..... ഞാൻ മനസ്സിൽ ഒന്ന് ഓർത്തു നോക്കി ആ രൂപം. ഇന്ന് രാത്രി എന്തേലും ഒക്കെ നടക്കും. ശക്തി തരണേ ഈശ്വര എനിക്ക്.മിക്കവാറും ഞാൻ വല്ല അവിവേകവും കാണിക്കും രാത്രി. കൊടി ഇറങ്ങിയോ ആവോ സാധ്യത ഇല്ല ഞാൻ മനസ്സിൽ ഒന്ന് എണ്ണി നോക്കി അഞ്ച് കഴിഞ്ഞു... അഞ്ചിന്ഒക്കെ ചിലപ്പോൾ ക്ലിയർ ആകും. ചിലപ്പോൾ കറക്റ്റ് ഏഴും വേണം. അമ്മ ഒന്ന്
💬 Comments
View all comments