Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]
പോയിരുന്നു എങ്കിൽ പിടിച്ചു തപ്പി എങ്കിലും നോക്കാമായിരുന്നു പ്യാഡ് വച്ചിട്ടുണ്ടോ എന്ന്. മോളെ അവൻ മുള്ളി... അവന്റെ ഒരു ഉടുപ്പും നിക്കറും ഇങ്ങെടുത്തേ ഞാൻ മാറ്റി കൊടുക്കാം.കുളിപ്പിക്കാൻ നിൽക്കണ്ട ഇനി. ദേഹം ഒന്ന് തുടച്ചെടുത്താൽ മതി മോൾ ആ ടവൽ ഇങ്ങുഎടുക്കു. ഞാൻ തുടച്ചു എടുക്കാം. അയ്യടാ അവന്റെ കിടപ്പു കണ്ടില്ലേ.... എന്റെ ദേഹം മൊത്തോം മുള്ളി വച്ചിട്ട്. അവൻ അമ്മയുടെ തോളിൽകിടന്നു നല്ല ഉറക്കം വിരലും ഉറിഞ്ചി കൊണ്ട്. ഞാൻ എഴുനേൽറ്റ് അവന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു മുകളിലേക്കു പോയി. എനിക്കാണെങ്കിൽ റൂമിൽ ഇരുന്നിട്ട് ഇരിപ്പ് ഉറക്കുന്നില്ല മനസ്സ് നിറയെ എന്റെ പെണ്ണിന്റെ മൊഞ്ച് മാത്രം.താഴെപോയി ചെന്നങ്ങു കെട്ടിപിടിച്ചാലോ വേണ്ട... ഇത്രയും നാൾ ഈ ബന്ധം ഇങ്ങനെ കൊണ്ടു പോയത് തന്നെ എന്റെ പെണ്ണിന്റെ ഒറ്റ ഒരു മിടുക്കു ഒന്ന് കൊണ്ടു മാത്രം ആണ്. എനിക്കാണെങ്കിൽ ചിലപ്പോൾ ബോധം കാണില്ല പരിസരം നോക്കില്ല. പക്ഷെ അതിലൊക്കെ എന്റെ പെണ്ണ് കാണിക്കുന്ന കെയറിങ്... അത് വേറേ ലെവൽ ആണ്.എന്നാ ഈശ്വരാ എനിക്ക് മാത്രം ആയി കിട്ടുന്നെ എന്റെ പെണ്ണിനെ. എന്തൊക്കെ ആയി തീരുമോ എന്തോ അവസാനം. വേണ്ട ഇപ്പൊ അതൊക്കെ ചിന്തിക്കാൻ നിന്നാൽ ഒരു എത്തും പിടിയും കിട്ടില്ല. അച്ഛനിൽ ആണ് എന്റെ ആകെ ഉള്ള ഒരു പ്രതീക്ഷ.. പിന്നെ താരചേച്ചി.... പറ്റിയാൽ പിന്നെ ആന്റി ഇവരൊക്കെ ആണ് എനിക്ക് ഉള്ളിൽ നിന്നും സപ്പോർട്ട് കിട്ടാൻ ചാൻസ് ഉള്ളവർ. പിന്നെ പുറത്ത് സപ്പോർട്ടിന് മനു ഉണ്ട്. വയസ്സ് ഒരു പ്രോബ്ലം തന്നാണ്. എന്നെക്കാളുംമൂന്നു നാല് വയസ്സ്
💬 Comments
View all comments