0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]

Author : Michu Read All Parts 1.5K

ഇത്തയുടെ മൂക്കിൽ ചേർത്ത് വച്ചു ചേർച്ച നോക്കി. എന്നിട്ട് ഇത്തയുടെ ചെവിയിൽ അടക്കം പറഞ്ഞു ഇത് എടുത്തോ കൊള്ളാം. ദേ അച്ചു ചേട്ടാ എനിക്കും കൂടി ഒന്ന് നോക്കി എടുത്തു താ... പിന്നെ അവൾക്കും ഞാൻ തന്നെ സെലക്ട്‌ ചെയ്തു കൊടുത്തു.അശ്വതിക്ക് നല്ല വട്ട മുഖം ആണ് മഹ്മ്മ് നിനക്ക് ഇതു മതി.പിന്നെ രണ്ടു പേരെയും കൊണ്ട് സ്റ്റഡ് അടിപ്പിച്ചു. അശ്വതി നിലവിളിച്ചു അവൾ ഇത്രയും വേദന വരും എന്ന് വിചാരിച്ചില്ല. ഇത്തക്കും വേദനിച്ചു എന്ന് മനസ്സിലായി എനിക്ക്. പക്ഷെ എനിക്ക് വേണ്ടി അത് പുറമെ കാണിക്കാത്തത് ആണ്. ആ വേദന പുറമെ കാണിച്ചില്ലെങ്കിലും വേദനിച്ചതു എന്റെ മനസ്സാണ്. ഞാൻ ആണല്ലോ അതിനു കാരണക്കാരൻ. എന്റെ ഇഷ്ടം നടത്തി തരാൻ വേണ്ടി ആണല്ലോ സമ്മതം മൂളിയതും പിന്നെ ഈ വേദന സഹിച്ചതും. അങ്ങിനെ മൂക്ക്കുത്തൽ ചടങ്ങ് ഒക്കെ കഴിഞ്ഞു. ഞങ്ങൾ തിരിച്ചു വീട്ടിലേക്കു തിരിച്ചു. അശ്വതി വാ തുറക്കുന്നെ ഇല്ല പാവം നല്ല വേദന കാണും. ഞാൻ അവളെ കളിയാക്കി. അവൾ എന്റെ മുടിയിൽ പിടിച്ചു വലിച്ചു ദേഷ്യം തീർത്തു. അവൾ പിടിച്ചു വലിക്കുന്ന കണ്ടിട്ടാകണം ആക്കുവും എനിക്കിട്ട് കീച്ചുന്നതു. ടാ ഉണ്ടപക്രു നിനക്ക് ഞാൻ വച്ചിട്ടുണ്ട്.. നീ ഇന്നു മുള്ളി തന്നില്ലേ എന്റെ പുറത്തു. അവനിപ്പോ എന്താണെന്ന് അറിയണം അശ്വതിയുടെ മൂക്കിൽ. അവൻ ഇടക്ക് പിടിച്ചു നോക്കുന്നുണ്ട്. പിന്നെ അവന്റെ കൈ അവളുടെ അമ്മിഞ്ഞയിലേക്കും പോകും... ഞാൻ റെയർ വ്യൂ ഗ്ലാസിൽ കൂടി കാണുന്നുണ്ട് അവന്റെ കുറുമ്പുകൾ. ഇടക്കിടക്ക് അവൻ തല കൊണ്ടു പോയി അവളുടെ

💬 Comments

View all comments