0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]

Author : Michu Read All Parts 1.5K

അമ്മിഞ്ഞയിൽ ഇട്ടു ഇടിക്കുന്നുണ്ട്. പിന്നെ പിടിച്ചു കടിക്കാൻ ശ്രമിക്കുന്നുണ്ട്. എനിക്ക് ചിരി വന്നു. ഇടക്ക് അവളൊന്നു നിലവിളിച്ചു... ഇവൻ എന്നെ കടിച്ചേ ഷെമിചേച്ചി ഇവനെ എടുത്തോണ്ട് പോ.... ആക്കുവേ നിനക്ക് അടി വേണോ. ഇത്തയുടെ ശാസന വന്നു. അമ്മുമ്മേട തക്കുടുകുട്ടൻ ഇങ്ങു വാ എന്നും പറഞ്ഞു അവനെ അമ്മ പിടിച്ചു മടിയിൽ ഇരുത്താൻ നോക്കി അവൻ പോകാൻ കൂട്ടാക്കുന്നില്ല. നിലവിളി തുടങ്ങി. പിന്നെ അവൾ തന്നെ എടുത്തോണ്ട് ഇരുന്നു. അപ്പോഴേക്കും ഇത്ത ബാഗിൽ നിന്നും കുപ്പിപാൽ എടുത്തു അവളുടെ കൈയ്യിൽ കൊടുത്തു. പിന്നെ അതിനോടായി അവന്റെ കളി. എനിക്കു ചിരിവന്നിട്ട് സഹിച്ചില്ല. ചിരിച്ചു പോയി ഞാൻ. അവൾക്ക് പിടിച്ചില്ല ഞാൻ ചിരിച്ചത്. അവൾ എത്തി വലിഞ്ഞു എന്റെ കൈ നുള്ളിപിച്ചി. ഇനി ചിരിക്കുവോ?? ഇല്ല.... ഇല്ല... ടി.. വിട്. അല്ല നീ എന്തിനാ അച്ചൂ അവളെ കളിയാക്കുന്നെ.. നീ കുഞ്ഞിലേ മായയുടെ അടുത്തു എങ്ങനെ ആയിരുന്നു. അവളെ ഇടം വലം നീ തിരിയാൻ വിട്മായിരുന്നോ? അതുപോലെ ആണെന്ന് കരുതിയാൽ മതി.അമ്മ ശരിയായ മറുപടി തന്നു എനിക്ക്. പിന്നെ ഞാൻ അനങ്ങാൻ പോയില്ല. അങ്ങിനെ വീട്എത്തി. ഷെമിചേച്ചി ഇവനെ ഞാൻ കൊണ്ടുപോകുവാണെ...വല്ലതും കൊടുത്തിട്ടു കൊണ്ടു പോ മോളെ അവനെ അമ്മ അവളോട്‌ പറഞ്ഞു.മോളെ അശ്വതി അവനെ ഇങ്ങു താ പാല് കൊടുത്തിട്ട് കൊണ്ടു പോ ഇത്ത അവനെ അവളുടെ കൈയ്യിൽ നിന്നും വാങ്ങി തോളത്തു ഇട്ടു. അശ്വതി അമ്മയുടെ കൂടെ അകത്തേക്ക് കയറി പോയി. ഞാൻ പെട്ടെന്ന് ഇത്തയുടെ കൈയ്യിൽ കയറി പിടിച്ചു. എന്താ അച്ചൂ ഇത് വിട്

💬 Comments

View all comments