0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 21 [MIchu]

Author : Michu Read All Parts 1K

അത് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ഇപ്പൊ വന്നു വന്നു തമ്മിൽ കാണാതിരിക്കാൻ പോലും പറ്റുന്നില്ല ഒരു സെക്കന്റ്‌ പോലും. ഓഹ് വല്ലാത്തൊരു ഫീലിംഗ് തന്നെ ഈ പ്രണയം എന്ന് പറയുന്നത്. ഞാനിപ്പോൾ അതിന്റെ എല്ലാ രസങ്ങളും അനുഭവിക്കുന്നു. എന്റെ പെണ്ണിന്റെ കണ്ണ് അതിനു വല്ലാത്തൊരു വശ്യതതന്നെ ആണ് അതിന്റെ വശ്യത അതാണ് അവളോട്‌ എനിക്ക് പ്രണയവും കാമവും ഏല്ലാം തോന്നിപ്പിക്കുന്നത് അതിലുപരി ആ മനസ്സ്... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണ്. സത്യം ഭാഗ്യം ചെയ്യണം ഇതുപോലുള്ള ഒന്നിനെയൊക്കെ ഈ വന്ന കാലത്ത് ജീവിത സഖിയായി കിട്ടാൻ. (അപ്പൊ എല്ലാരും ചോദിക്കും അച്ചുവിന് അശ്വതി അല്ലേ ഏല്ലാം കൊണ്ടും ചേരുന്നതെന്നു...)അത് എനിക്ക് അവളെ ഇഷ്ടപ്പെടാഞ്ഞിട്ടൊന്നും അല്ല. അല്ലേലും അവളെ ആർക്കാ ഇഷ്ടപെടാതിരിക്കുക. അത്രയ്ക്ക് സുന്ദരി പെണ്ണല്ലേ അവൾ. പക്ഷെ എനിക്ക് ഇഷ്ടപെടാതിരിക്കാൻ കാരണങ്ങൾ പലതായിരുന്നു അതിൽ ഒരു കാരണം അവളുടെ അച്ഛന്റെ അതായത് എന്റെ അമ്മാവന്റെ സ്വഭാവം തന്നെ. എന്റെ അച്ഛനെ കണക്കിന് ദ്രോഹിച്ചിട്ടുണ്ട് അയാൾ. എന്റെ എട്ടാം ക്ലാസ്സ്‌ പഠനകാലം വരെയൊക്കെ എന്റെ ജീവിതം അത്രയ്ക്ക് സുഖകരം ആയിരുന്നില്ല. അമ്മ എന്നെ കഷ്ടപ്പെട്ടു തന്നാണ് വളർത്തിയത്. അമ്മ സ്നേഹിച്ചു കല്യാണം കഴിച്ചു എന്ന ഒറ്റകാരണത്താൽ അമ്മാവൻ അമ്മക്ക് കിട്ടേണ്ട അല്ലെങ്കിൽ ഞാൻ അനുഭവിക്കേണ്ട സ്വത്തുക്കൾ ഏല്ലാം പിടിച്ചു വച്ചു.പിന്നെ എന്റെ അച്ഛൻ പുള്ളി ഒരു മരണമാസ് ഐറ്റം തന്നാണ്. പൊക്കി പറയുകഒന്നും അല്ല.എന്റെ അച്ഛൻ കഷ്ടപെട്ടതു പോലെ ആരും കഷ്ടപ്പെട്ടു കാണില്ല. അച്ഛൻ എപ്പോഴും പറയും എന്റെ മോൻ എന്നെ പോലെകഷ്ടപെടാൻ പാടില്ല. അച്ഛൻ എനിക്ക്

💬 Comments

View all comments