0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 21 [MIchu]

Author : Michu Read All Parts 1.1K

വേണ്ടത് ഏല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്... എന്റെ രണ്ടു തലമുറയ്ക്ക് കഴിയാനുള്ള സ്വത്തുവകകൾ അച്ഛൻ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. ഇപ്പൊ ആ സ്വത്തുക്കൾ കണ്ടിട്ടാണോ എന്തോ അമ്മാവന് അമ്മയോടും അച്ഛനോടും വല്ലാത്ത സ്നേഹം ആണ്. അമ്മാവനോടുള്ള ആ ഒരു വെറുപ്പ് ആയിരിക്കാം ഒരുപക്ഷെ എനിക്ക് അവളോട്‌ അങ്ങനെ ഒരു ഇഷ്ടം തോന്നാതിരിക്കാനുള്ള ഒരു കാരണം.രണ്ടാമത് അയാളുടെ സ്വഭാവത്തോട് എനിക്ക് ഒത്തുപോകാൻ പറ്റില്ല എന്ന എന്റെ തിരിച്ചറിവ് വേറൊരു കാരണം. പക്ഷെ ഞങ്ങൾ കുട്ടികൾ തമ്മിൽ അങ്ങിനെ ഒരു വെറുപ്പോ വിധ്വേഷമോ ഒന്നും ഉണ്ടായിട്ടില്ല കുഞ്ഞ്നാൾ മുതൽ ഇതുവരെ. രണ്ടിനെയും എനിക്ക് ജീവൻ ആണ്. അമ്മായി പണ്ട് പറഞ്ഞു കൊടുക്കുമായിരുന്നു അശ്വതിയോടു ദേ മോളെ ഇത് നിന്റെ മുറച്ചെറുക്കനാണ് മോൾക്ക് എന്ത് കിട്ടിയാലും ദേ അതിന്റെ പകുതി അവനും കൊടുക്കണം എന്നൊക്കെ. പിന്നെ അമ്മായി പണ്ട് ഇവർക്ക് ഡ്രസ്സ്‌ എടുക്കുമ്പോൾ അമ്മാവൻ അറിയാതെ എനിക്കും വാങ്ങും എന്നിട്ട് അത് ആരുടെ എങ്കിലും കൈയ്യിൽ കൊടുത്തു വിട്ടു വീട്ടിൽ ഏൽപ്പിക്കും. എന്തൊക്കെ ആയാലും അമ്മക്ക് ഇപ്പോളും അപ്പു മാമൻ എന്ന് പറഞ്ഞാൽ ഒരല്പം സ്നേഹം കൂടുതൽ ആണ് അവർ സഹോദരങ്ങൾ അല്ലേ നമുക്ക് ആ സ്നേഹബന്ധത്തിൽ കൈകടത്താൻ അവകാശമില്ലല്ലോ. അത് അമ്മ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ഞാൻ എന്തെങ്കിലും ഒക്കെ അമ്മാവനെ കുറിച് വേണ്ടാത്തത് പറയുമ്പോൾ. പക്ഷെ എനിക്കെന്തോ അറിവ് വച്ചുകഴിഞ്ഞപ്പോൾ അശ്വതിയോടു വേറൊരു രീതിയിൽ ഒരു ഇഷ്ടം തോന്നിയില്ല. പിന്നെ നമ്മുടെ അമ്മാവൻ ഞങ്ങളോട് മാത്രം അല്ല കേട്ടോ ഇങ്ങനെ ക്രൂരത കാണിച്ചിട്ടുള്ളത്. ഒരു പാട് പേരെ കക്ഷി കണ്ണുനീർ കുടിപ്പിച്ചിട്ടുണ്ട്.

💬 Comments

View all comments