Chapter Title : ടീച്ചർ ആന്റിയും ഇത്തയും 23 [MIchu]
പോട്ടെ സാരമില്ല ഈ ആന്റി ഇല്ലേ മോന്റെ കൂടെ വാടാ കുറുംബാ ആന്റി എന്നെ പിടിച്ചു മാറിൽ കിടത്തി എന്നെകെട്ടിപിടിച്ചു. ബാത്ത്റൂം കതകു തുറക്കുന്ന ശബ്ദം കേട്ടു. പക്ഷെ ഞാൻ ആന്റിയുടെ മേലുള്ള എന്റെ കെട്ടിപിടുത്തം വിട്ടില്ല.
അവളെ നോക്കാനും പോയില്ല. ഇവൻ ഇതുവരെ പോയില്ലേ??? അവൾക്ക് പിടിച്ചില്ല ഞാൻ ആന്റിയെ കെട്ടിപിടിച്ചു കിടക്കുന്നത്.എനിക്കും കെട്ടിപിടിച്ചു കിടക്കണം എന്റെ മായകുട്ടിയെ എന്നും പറഞ്ഞു ചിണുങ്ങി കൊണ്ട് അവൾ ആന്റിയുടെ മുകളിലേക്കു കയറിക്കിടന്നു. ഹൂ പെണ്ണേ ശ്വാസം മുട്ടുന്നു... ഇല്ല ഞാൻ എണീക്കില്ല.. അച്ചൂട്ടി കുറുമ്പ് കാണിക്കാതെ എണീക്കു മോളെ... ആന്റിക്ക് കുളിക്കണം. പോ....
അവനെ കെട്ടിപിടിച്ചു കിടക്കാം എന്നെ ഇത്തിരി നേരം മായകുട്ടിക്ക് കെട്ടിപ്പിടിക്കാൻ വലിയ വിഷമം ആണല്ലേ. പോ ഇനി ഞാൻ വരില്ല ഇവിടെ നിൽക്കാൻ.എടി കുശുമ്പത്തി പാറു... പോ....
അയ്യേ എന്റെ അച്ചുകുട്ടി ഇങ്ങു വാ...
കുളിച്ചതല്ലേ ഉള്ളൂ മോള് ഇപ്പോൾ അത് കൊണ്ടല്ലേ ആന്റി
പറഞ്ഞെ.ആന്റിയുടെ ചുന്ദരികുട്ടി അല്ലേ വാ... വാടി പെണ്ണേ.. മഹ്മ്മ് പിന്നെ അവളെ ആന്റി പിടിച്ചു മുകളിൽ നിന്നും ഇറക്കി അരികിൽ കിടത്തി. ഇന്ന് പോണോ മായകുട്ടി കോളേജിൽ ക്ലാസ്സോന്നും ഇല്ല....
വെറുതെ ഉച്ചവരെ ഇരുന്നിട്ട് വരാൻ വേണ്ടി മാത്രം പോണോ??മടിച്ചി....മഹ്മ്മ് ഇങ്ങു വാ എന്നെ മാത്രം കെട്ടിപ്പിടിച്ചാൽ മതി മായകുട്ടി. അവൾ എന്റെ തല പിടിച്ചു തള്ളി മാറ്റിയിട്ടു ആന്റിയെ പിടിച്ചു അവൾക്കു നേരെ കിടത്തി ആന്റിയെ കൊണ്ട് അവളെ കെട്ടിപിടിപ്പിച്ചു കിടന്നു. ആന്റിക്ക് എന്നെ തന്നെയാ ഇഷ്ടം ആന്റി കൈ പിന്നിലേക്ക് കൊണ്ടു വന്നു എന്നെ
💬 Comments
View all comments