0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 23 [MIchu]

Author : Michu Read All Parts 1.5K
മടിയിൽ വലിഞ്ഞു കയറാൻ ഉള്ള ശ്രമം നടത്തുകയാണ് അവിടെ. മോളെ അവനെ എടുക്കണ്ട അവൻ കളിക്കട്ടെ... ആഹാ ഈ പറയുന്ന അമ്മ അവനെ താഴെ വയ്ക്കുമോ?? ഇത്ത ചോദിച്ചു.ഈ അമ്മയാണ് അവനെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കുന്നത്... പോടീ പെണ്ണേ... അമ്മക്ക് കാലിനു വയ്യാത്തത് കൊണ്ടാണ് ഇല്ലേൽ വൈകിട്ട് പറമ്പ് മുഴുവൻ അവനെയും കൊണ്ട് ഇരുട്ടുന്നത് വരെ നടന്നേനെ.ആന്റി ദേ വരുന്നു.... രാവിലെ ഉടുത്ത അതെ സാരിതന്നെ... രണ്ടും ഇവിടെ ഇരിക്കുവാണോ??കടയിൽ പോണ്ടേ??? വല്ലതും കഴിക്കാൻ വേടിക്കണ്ടേ?? ഷെമി ഇയാളും വാടോ വീട്ടിലേക്ക്... ഇല്ല മായേച്ചി അമ്മ ഒറ്റക്കെ ഉള്ളൂ... ഹോ ഇയാളുടെ അമ്മയെ ആരും എടുത്തോണ്ട് പോകില്ലടോ... ഹഹഹ മായേ അവളെ നിര്ബന്ധിക്കണ്ട അവൾ എങ്ങോട്ടും അങ്ങിനെ പോകില്ല... അവളുടെ ലോകം ഇവിടാണ്.. മോളെ പൊക്കോടി.... ഞാൻ പോണില്ല അമ്മാ... ഇത്ത ഒരു മോളെ പോലെ അമ്മയുടെ സാരിക്കു മറവിൽ ഒളിച്ചു അമ്മയുടെ തോളിൽ പിടിച്ചു കൊണ്ടു. അക്കു കുട്ടാ തക്കുടു..... ആന്റി അവനെ കൊഞ്ചിച്ചു കൊണ്ട് അവനെ എടുത്തു ഒക്കത്തു വച്ചു.അയ്യടാ അവനിപ്പോൾ ആന്റിയെ മതി.... അശ്വതിയുടെ പരിഭവം പറച്ചിൽവന്നു.. ഹോ ഇങ്ങനൊരു കുശുമ്പിപാറു....വാവേ പോകാം..... അയ്യോ മായേച്ചി നില്ല് മോന് പാല് കൊണ്ടു പോ ഒരു പത്തു മിനിറ്റ്. തുടരും

💬 Comments

View all comments